"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,028 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
→‎വിഡ്ഢിത്തം എഴുതരുത്: പുതിയ ഉപവിഭാഗം
(→‎വാനരവടിവ്: പുതിയ ഉപവിഭാഗം)
(→‎വിഡ്ഢിത്തം എഴുതരുത്: പുതിയ ഉപവിഭാഗം)
 
ഞാൻ വിനീതൻ നാദാപുരം, ഇതിൽ വടിവുകളെ പറ്റി എഴുതികണ്ടു.അതിൽ വാനര വടിവ് എന്ന ഒന്നു കാണുന്നില്ല.സ്നേഹത്തോടെ വിനീതൻ (ഒപ്പ്) -- <small><span class="autosigned">—ഈ തിരുത്തൽ നടത്തിയത് [[User:Gurumukam|Gurumukam]] ([[User talk:Gurumukam|സം‌വാദം]] • [[Special:Contributions/Gurumukam|സംഭാവനകൾ]]) ഡിസംബർ 5, 2011</span></small><!-- Template:Unsigned -->
 
== വിഡ്ഢിത്തം എഴുതരുത് ==
 
QUOTE: കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. END OF QUOTE
 
കളരി എന്ന അഭ്യാസമുറ കേരളത്തിന്റെത് അല്ലതന്നെ. ഇത് പാരമ്പര്യമായി വടക്കേമലബാറിലെ ആയോധന കലയാണ്. തിരുവിതാംകൂറിൽ ഉണ്ടായിരുന്ന തെക്കൻ കളരിയും അടിതടയും മറ്റും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. 1956ന് ശേഷം മലബാറിനെ തിരുവിതാംകൂറിനോട് ചേർത്തതിന് ശേഷം, ഈ വിധ വിവരക്കേടുകൾ പലതും പലദിക്കിലും എഴുതിക്കാണുന്നുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3119759" എന്ന താളിൽനിന്ന് ശേഖരിച്ചത്