"വെങ്കടനരസിംഹരാജുവാരിപേട്ട തീവണ്ടി നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 39:
| baggage_check =
}}
[[തമിഴ് നാട്|തമിഴ് നാടിന്റെ]] അതിർത്തിയോടു ചേർന്ന് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] സ്ഥിതിചെയ്യുന്ന ഒരു [[തീവണ്ടി]] നിലയമാണ് '''വെങ്കടനരസിംഹരാജുവാരിപേട്ട''' (Venkatanarasimharajuvaripeta) അഥവാ '''വെങ്കടനരസിംഹ രാജുവാരിപേട്ട്''' (Venkatanarasimha Rajuvaripet).<ref>{{cite web|url=http://in.maps.yahoo.com/#?lat=13.2757700&lon=79.5785100&z=4&plat=16.5158700&plon=81.2581300&pz=4&addr=Venkatanarasimharajuvaripeta|title=Yahoo maps India|accessdate=2009-01-15}}</ref> [[ദക്ഷിണ റെയിൽവേ]]ക്കു കീഴിൽ രേണിഗുണ്ട-[[ആറക്കോണം]] പാതയിലാണ് ഈ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്. [[ഇന്ത്യ]]യിലെ ഏറ്റവും നീളം കൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ എന്ന വിശേഷണമുള്ള തീവണ്ടിനിലയമാണിത്സ്റ്റേഷനുകളിലൊന്നാണിത്. ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ '''VKZ''' എന്ന കോഡാണ് വെങ്കടനരസിംഹരാജുവരിപ്പേട്ട തീവണ്ടി നിലയത്തിന് അനുവദിച്ചിരിക്കുന്നത്. [[ഒഡീഷ|ഒഡീഷയിലെ]] [[ഈബ്]] റെയിൽവേ സ്റ്റേഷന്നാണ് ഇന്ത്യയിൽ ഏറ്റവും നീളം കുറഞ്ഞ പേരുള്ള റെയിൽവേ സ്റ്റേഷൻ.
 
==തീവണ്ടികൾ==