"മാർക്കസ് ലെപിഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{Infobox officeholder|name=Marcus Aemilius Lepidus<br><small>M. ÆMILIVS LEPIDVS<ref>[https://heraldry.sca.org/names/roman.html]</ref></small>|image=Marcus Aemilius Lepidus.jpg|caption=Coin depicting Lepidus. The inscription is "III VIR R P C LEPIDUS PONT MAX", shorter for "tresviri rei publicae constituendae Lepidus Pontifex Maximus", meaning "One of Three Men for the Regulation of the Republic, Lepidus, Chief Pontiff".|office=[[Second Triumvirate|Triumvir]] of the [[Roman Republic]]|term_start=27 November 43 BC|term_end=22 September 36 BC|alongside=[[Augustus|Octavian]] and [[Mark Antony]]|office1=[[List of Roman Consuls|Consul]] of the [[Roman Republic]]|alongside1=[[Julius Caesar]]|term_start1=1 January 46 BC|term_end1=31 December 46 BC|predecessor1=[[Quintus Fufius Calenus]] and [[Publius Vatinius]]|successor1=[[Julius Caesar]]|office2=[[List of Roman Consuls|Consul]] of the [[Roman Republic]]|alongside2=[[Lucius Munatius Plancus]]|term_start2=1 January 42 BC|term_end2=31 December 42 BC|predecessor2=[[Gaius Vibius Pansa Caetronianus]] and [[Aulus Hirtius]]|successor2=[[Lucius Antonius (brother of Mark Antony)|Lucius Antonius]] and [[Publius Servilius Vatia Isauricus (consul 48 BC)|Publius Servilius Vatia Isauricus]]|office3=[[Pontifex Maximus]]|term_start3=44 BC|term_end3=13 BC|predecessor3=[[Julius Caesar]]|successor3=[[Augustus]]|spouse=[[Junia Secunda]]|children=[[Lepidus the Younger]]|birth_date=89–88 BC|birth_place=Rome, [[Roman Republic]]|death_date=13 BC|death_place=[[San Felice Circeo]]|allegiance=[[File:Roman Military banner.svg|25px]]&nbsp;[[Roman Republic]]|branch=[[Roman Army]]|serviceyears=48–36 BC|rank=[[Proconsul]]|commands=|battles={{startplainlist}}
{{prettyurl|Marcus Aemilius Lepidus}}
* [[Battle of Mutina|Post-Caesarian Civil War]]
* [[Perusine War]]
* [[Sicilian revolt]]
{{endplainlist}}}}{{prettyurl|Marcus Aemilius Lepidus}}
മാർക്കസ് എമിലസ് ലെപിഡസ് (88 ബി സി - 12 ബി സി) [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിലെ]] ഒരു രാഷ്ട്രീയ നേതാവും [[രണ്ടാം ത്രിമൂർത്തി ഭരണകൂടം (റോമൻ റിപ്പബ്ലിക്)|രണ്ടാം ത്രിമൂർത്തി ഭരണകൂടത്തിലെ]] ഒരംഗവുമായിരുന്നു. ഇതേ പേരുള്ള ഇദ്ദേഹത്തിന്റെ അച്ഛൻ 78 ബി സി യുൽ കോൺസൾ ആയി തിരഞ്ഞെടുക്കപ്പെട്ടയാളും ട്രാൻസാൽപീൻ ഗോൾ എന്ന പ്രവിശ്യയുടെ ഗവർണറുമായിരുന്നു. ലെപിഡസിന്റെ പിതാവു സെനറ്റുമായി ഒരു അധികാര വടംവലിയിൽ ഉൾപ്പെട്ട് പ്രവിശ്യയിൽ നിന്ന് തന്റെ സേനയുമായി റോമിനെതിരെ വന്നയാളാണ്. ഒടുവിൽ കാറ്റുള്ളസ് ഇദ്ദേഹത്തിന്റെ അച്ഛെ ഒരു പൊരിഞ്ഞ യുദ്ധത്തിനു ശേഷം തോൽപ്പിക്കുകയും, സാർഡീനിയയിലോട്ട് നാട് കടത്തുകയും ചെയ്തു. <ref>Plutarch • Life of Pompey</ref>
 
"https://ml.wikipedia.org/wiki/മാർക്കസ്_ലെപിഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്