"ഹൈബി ഈഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
 
==ജീവിതരേഖ==
മുൻ എം. എൽ.എ പരേതനായ [[ജോർജ് ഈഡൻ|ജോർജ്ജ് ഈഡന്റെ]] മകനായി എറണാകുളത്ത് 1983-ൽ ജനനം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൈബി ഈഡൻ [[കെ.എസ്.യു.]] വിന്റെ സംസ്ഥാന അദ്ധ്യക്ഷനായി 2009 വരെ പ്രവർത്തിച്ചു. 2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ [[സെബാസ്റ്റ്യൻ പോൾ|സെബാസ്റ്റ്യൻ പോളിനെ]] പരാജയപ്പെടുത്തി നിയമസഭാംഗമായി. Hibieden ki jay
 
==അവലംബം==
"https://ml.wikipedia.org/wiki/ഹൈബി_ഈഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്