"അമാവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
→‎വാവുവേലിയേറ്റങ്ങൾ: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 9:
{{പ്രധാന ലേഖനം|വേലിയേറ്റം}}
[[വാവ്]] ദിവസം സൂര്യനും ചന്ദ്രന്റേയും ഗുരുത്വാകർഷണബലം ഒരേ രേഖയിൽ പ്രവർത്തിക്കുന്നതിനാൽ വാവുദിവസ്ം ഉണ്ടാകുന്ന വേലിയേറ്റങ്ങൾ താരതമ്യേന ശക്തി കൂടിയതായിരിക്കും. ഇത്തരം വേലിയേറ്റങ്ങളെ [[വാവുവേലി]] എന്നാണ്‌ അറിയപ്പെടുന്നത്.വാവു ദിനത്തിന് ഹിന്ദു മതത്തിൽ വലിയ പ്രാധാന്യമാവുന്നു.
 
പഞ്ചാംഗ കലണ്ടറിലും ഹിജ്റ കലണ്ടർ അവസാനത്തെ ദിവസമായി കണക്കാക്കുന്നത് അമാവാസിയാണ്. പഞ്ചാംഗം കലണ്ടറിലെ കൃഷ്ണ പക്ഷണത്തിലാണ് അമാവാസി സംഭവിക്കുന്നത്. ചന്ദ്രൻ മറിക്കപ്പെടുന്ന ദിവസം വൃതം പൂർത്തിയാക്കാൻ നബിതിരുമേനി അരുളിയത് ഈ ദിവസത്തെ കുറിച്ചാണ്.
 
== കൂടുതൽ അറിവിന്‌ ==
"https://ml.wikipedia.org/wiki/അമാവാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്