"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
|Religion = [[Hindu|ഹിന്ദു]]
}}
നിരന്തരമായ സാധനകൊണ്ട്‌ [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിന്റെ]] ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു '''എം എസ്‌ സുബ്ബുലക്ഷ്മി''' [Tamil:எம்.எஸ். சுப்புலட்சுமி] ([[സെപ്റ്റംബർ 16]], 1916 - [[ഡിസംബർ 11]], 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന '''മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി'''.<ref name="manoramaonline-ക">{{cite news|title=വൃന്ദാവനത്തിലെ തുളസി|url=http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17568255&tabId=4&BV_ID=@@@|accessdate=16 സെപ്റ്റംബർ 2014|newspaper=മലയാളമനോരമ|date=16 സെപ്റ്റംബർ 2014|author=എൽസ ട്രീസ ജോസ്|archiveurl=http://web.archive.org/web/20140916131736/http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17568255&tabId=4&BV_ID=@@@|archivedate=2014-09-16 13:17:36|language=മലയാളം|format=പത്രലേഖനം}}</ref> ''വെങ്കടേശ്വരഅവർ സുപ്രഭാതം''ആലപിച്ച എന്ന[[ശ്രീവെങ്കടേശ കീർത്തനത്തിലൂടെസുപ്രഭാതം|ശ്രീവെങ്കടേശ സുപ്രഭാതത്തിലൂടെ]] [[ഇന്ത്യ|ഇന്ത്യക്കാരുടെ]] പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയസംഗീതസാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റിപിടിച്ചുപറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽപിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി [[രാജീവ്‌ ഗാന്ധി]] ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന.<ref name="manoramaonline-ക" />
 
വിലക്കപ്പെട്ട സമൂഹമായ [[ദേവദാസി|ദേവദാസികളുടെ]] ഇടയിൽനിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബുലക്ഷ്മിയുടേത്‌. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണ്‌.
"https://ml.wikipedia.org/wiki/എം.എസ്._സുബ്ബുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്