"ജോൺ വിൽക്കിസ് ബൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 14:
| signature = John Wilkes Booth Signature.svg
}}
1860-1865 കാലഘട്ടത്തിൽ [[അമേരിക്ക|അമേരിക്കൻ]] പ്രസിഡന്റായിരുന്ന [[അബ്രഹാം ലിങ്കൺ|അബ്രഹാം ലിങ്കന്റെ]] ഘാതകനാണ് '''ജോൺ വിൽകിസ് ബൂത്ത്'''. [[മെരിലാൻ‌ഡ്|മെറിലാന്റ്]] സ്വദേശിയായ ഇയാൾ ഒരു നാടകനടനായിരുന്നു, ഒപ്പം വംശവെറിയനും. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളുടെ അനുകൂലിയുമായിരുന്നു ബൂത്ത്. തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന അടിമത്തം ലിങ്കൺ അവസാനിച്ചപ്പോൾ ആ സംസ്ഥാനങ്ങൾ വിഘടിക്കുവാൻ കാരണമായി. ഈ വിഘടിത സംസ്ഥാനങ്ങളെ ലയിപ്പിക്കുവാൻ ലിങ്കൺ മുൻ‌കൈഎടുത്തത് അദ്ദേഹത്തോട് ആ‍ ജനതയ്ക്കുള്ള വിരോധം വർദ്ധിക്കുവാൻ ഇടയായി. നാടകനടനായിരുന്ന ബൂത്ത് 1864 ൽ തന്നെ നാടകാഭിനയം നിർത്തലാക്കിയിരുന്നു. വിഘടിച്ച സംസ്ഥാനങ്ങളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ബൂത്ത് ലക്ഷ്യമിട്ടു. ലിങ്കണെ വധിച്ചശേഷം അമേരിക്കയുടെ പിടിയിൽ നിന്നും തെക്കിനെയും വടക്കിനെയും സ്വതന്ത്രമാക്കാമെന്നും ബൂത്ത് ഊഹിച്ചു. ഇതു മൂലം ചരിത്രം തന്നെ വിമോചകനായി വാഴ്ത്തുമെന്നും അടിമത്തത്തെ അനുകൂലിക്കുന്ന വെള്ളക്കാരുടെ പിന്തുണ തനിക്കുണ്ടാകുമെന്നും ബൂത്ത് കരുതി. [[വൈറ്റ്‌ഹൗസ്‌|വൈറ്റ് ഹൌസിലെ]] ചാ‍രന്മാർ മുഖേന ലിങ്കണിന്റെ എല്ലാപരിപാടികളും ബൂത്ത് അറിഞ്ഞുകൊണ്ടിരുന്നു.
 
== പദ്ധതികൾ ==
 
ലിങ്കണെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി [[കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക|കോൺഫെഡറേറ്റ്]] യുദ്ധത്തടവുകാരെ മോചിപ്പിക്കുകയായിരുന്നു ബൂത്തിന്റെ പ്രഥമലക്ഷ്യം. ഇതിനായി അദ്ദേഹം ഡോ:സാമുവൽ മഡ്സ്സ്, ജോൺ സുറാത്ത്, ഡേവിഡ് ഹരോൾഡ്, ലൂയിസ് തോർട്ടൺ പവൽ, ജോർജ്ജ് അറ്റ്സറോട്ട് തുടങ്ങിയവരുമായി ഗൂഢാലോചന നടത്തി. 1865 മാർച്ച് 17 ന് നിശ്ചയിച്ചിരുന്ന ഇവരുടെ ഓപ്പറേഷൻ പാളുകയാണുണ്ടായത്. യാത്രാപരിപാടിയിൽ മാറ്റം വരുത്തിയതുമൂലം സംഘം കാത്തു നിന്ന വഴിയിലൂടെ ലിങ്കൺ വന്നില്ല.
 
== പ്രധാന കാരണം ==
"https://ml.wikipedia.org/wiki/ജോൺ_വിൽക്കിസ്_ബൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്