"വിസ്കോൺസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63:
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളിലെ]] വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''വിസ്കോൺസിൻ'''. ഈ സംസ്ഥാനം [[സുപ്പീരിയർ തടാകം]], [[മിഷിഗൺ തടാകം]] എന്നീ മഹാതടാകങ്ങളുമായും [[ഇല്ലിനോയി]], [[അയോവ]], [[മിഷിഗൺ]], [[മിനിസോട]] എന്നീ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു.
 
1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ [[കാനേഷുമാരി|കനേഷുമാരി]] പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. [[വ്യാവസായിക നിർമ്മാണം]], [[കൃഷി]], [[ആരോഗ്യസേവനം]] എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ.
 
തലസ്ഥാനം [[മാഡിസൺ, വിസ്കോൺസിൻ|മാഡിസണും]] ഏറ്റവും വലിയ നഗരം [[മിൽവൗക്കി|മിൽവൗക്കിയുമാണ്]].
"https://ml.wikipedia.org/wiki/വിസ്കോൺസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്