"വയനാട് ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[വയനാട് (ജില്ല)|വയനാട് ജില്ലയിലെ]] [[മാനന്തവാടി നിയമസഭാമണ്ഡലം|മാനന്തവാടി]], [[സുൽത്താൻ ബത്തേരി (നിയമസഭാമണ്ഡലം)|സുൽത്താൻബത്തേരി]], [[കല്പറ്റ (നിയമസഭാമണ്ഡലം)|കൽപ്പറ്റ]], [[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ലയിലെ]] [[തിരുവമ്പാടി (നിയമസഭാമണ്ഡലം)|തിരുവമ്പാടി]], [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[ഏറനാട് നിയമസഭാമണ്ഡലം|ഏറനാട്]], [[നിലമ്പൂർ (നിയമസഭാമണ്ഡലം)|നിലമ്പൂർ]], [[വണ്ടൂർ (നിയമസഭാമണ്ഡലം)|വണ്ടൂർ]] എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''വയനാട് ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref><ref>http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188</ref><ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Wayanad-Election-News.html|title=Wayanad Election News|access-date=|last=|first=|date=|website=|publisher=}}</ref> ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.<ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref> [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ [[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോകസഭയിലേക്കുള്ള]] തെരഞ്ഞെടുപ്പിൽ [[എം.ഐ. ഷാനവാസ്]]( [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]]) വിജയിച്ചു. 2014 ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു<ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു.
2019 ൽ കോൺഗ്രസ് അധ്യക്ഷൻ [[രാഹുൽ ഗാന്ധി]] മത്സരിക്കാൻ തയ്യാെടുക്കുകയാണ്. LDFൻ്റെ സ്ഥാനാർഥിയായി [[പി.പി. സുനീർ|പി പി സുനീറും]] NDA യുടെ സ്ഥാനാർഥിയായി തുഷാർ വെള്ളാപള്ളിയും രംഗത്തുണ്ട്.
"https://ml.wikipedia.org/wiki/വയനാട്_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്