"ലൂയി അഗാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
അമേരിക്കയിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രകാരന്മാരിൽ ഒരാളായിരുന്നു അഗാസി. തന്റെ ശിഷ്യന്മാരെ സഹപ്രവർത്തകാരായാണ് അദ്ദേഹം കണ്ടത്. മാസ്സാച്ചുസെറ്റ്സിലെ കേംബ്രിഡ്ജിൽ വെച്ച് 1873 [[ഡിസംബർ]] 13-ന് ഇദ്ദേഹം നിര്യാതനായി. മൌണ്ട് ഓബേൺ സെമിത്തേരിയിലാണ് ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടം സംസ്ക്കരിച്ചത്.
 
== പുറം കണ്ണിൾകണ്ണികൾ ==
 
* [http://www.ucmp.berkeley.edu/history/agassiz.html Louis Agassiz (1807-1873)]
"https://ml.wikipedia.org/wiki/ലൂയി_അഗാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്