"ഒബ്ജക്ടീവ്-സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 92:
ഗ്നു സംരംഭം സ്വതന്ത്ര സോഫ്റ്റ്വെയറിൽ പ്രവർത്തിച്ചുതുടങ്ങി, കോക്കോ നടപ്പാക്കുകയും, ഗ്നുസ്റ്റെപ്പ് എന്ന പേര് നൽകുകയും ചെയ്തു, അത് ഓപ്പൺസ്റ്റെപ്പ് സ്റ്റാൻഡേർഡ് അടിസ്ഥാനമാക്കിയുള്ളതാണ്.<ref name="GNUstep site">{{cite web|url=http://www.gnustep.org/information/aboutGNUstep.html |publisher=GNUstep developers/GNU Project |title=GNUstep: Introduction |accessdate=July 29, 2012}}</ref>ഡെന്നീസ് ഗ്ലേറ്റിംഗ് 1992-ൽ ആദ്യത്തെ ഗ്നു ഒബ്ജെക്റ്റീവ്-സി റൺടൈം എഴുതി. 1993 മുതൽ ഉപയോഗത്തിലുള്ള ഗ്നു ഒബ്ജക്റ്റീവ്-സി റൺടൈം, ഡെന്മാർക്കിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ക്രെസ്റ്റൻ ക്രാബ് തോർപ്പ് വികസിപ്പിച്ചെടുത്തതാണ്. 1993 മുതൽ 1996 വരെ നെക്സ്റ്റിൽ തോർപ് ജോലിചെയ്തു.<ref>{{Cite web|url=https://www.linkedin.com/in/krestenkrabthorup|title=Kresten Krab Thorup {{!}} LinkedIn|website=www.linkedin.com|access-date=June 23, 2016}}</ref>
===ആപ്പിൾ വികസനവും സ്വിഫ്റ്റും===
1996 ൽ നെക്സ്റ്റ് നേടിയ ശേഷം, മാക് ഒഎസ് എക്സ് എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആപ്പിൾ കമ്പ്യൂട്ടർ ഓപ്പൺസ്റ്റെപ്പാണ് ഉപയോഗിച്ചത്. ഒബ്ജക്റ്റീവ്-സി, നെക്സ്റ്റ് ഒബ്ജക്റ്റിവ് സി-അധിഷ്ഠിത ഡെവലപ്പർ ടൂൾ, പ്രോജക്റ്റ് ബിൽഡർ, അതിന്റെ ഇൻഫർമേഷൻ ഡിസൈൻ ടൂൾ, ഇന്റർഫേസ് ബിൽഡർ, എന്നിവ ഇപ്പോൾ ഒരു ആപ്ലിക്കേഷനിൽ ലയിപ്പിച്ചു,ഓപ്പൺസ്റ്റെപ്പ്(OpenStep)ഇന്റർഫെയിസ് ഒബ്ജക്റ്റിനെ അടിസ്ഥാനത്തിനമാക്കിയുള്ളതാണ് ആപ്പിളിന്റെ നിലവിലെ കൊക്കോ എപിഐ (API).
 
== അവലംബം==
"https://ml.wikipedia.org/wiki/ഒബ്ജക്ടീവ്-സി" എന്ന താളിൽനിന്ന് ശേഖരിച്ചത്