"പി.കെ. കൃഷ്ണദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
</ref>.
== ജീവിതരേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തലശ്ശേരി|തലശ്ശേരിയിലാണ്]] കൃഷ്ണദാസ് ജനിച്ചത്. കുറച്ചുകാലം [[അധ്യാപകൻ|അദ്ധ്യാപകനായി]] ജോലി നോക്കിയിരുന്നു.<ref name=org1 />
 
== രാഷ്ട്രീയജീവിതം ==
വിദ്യാർത്ഥിയായിരിക്കെ [[എ.ബി.വി.പി.|എ.ബി.വി.പിയിലൂടെ]] വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവേശിച്ചു. പിന്നീട് [[ഭാരതീയ യുവമോർച്ച|യുവമോർച്ചയിലൂടെ]] സംസ്ഥാന നേതൃതലത്തിലേക്കുയർന്നു. [[ഭാരതീയ യുവമോർച്ച]] സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. 2003 മുതൽ [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] ജനറൽ സെക്രട്ടറിയായിരുന്നു. <ref name=org1 />
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/പി.കെ._കൃഷ്ണദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്