"ഒബ്ജക്ടീവ്-സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85:
==നെക്സ്റ്റ് വഴിയുള്ള ജനകീയമാക്കൽ==
1988-ൽ സ്റ്റെപ്പ്സ്റ്റോണിൽ നിന്ന് ഒബ്ജക്റ്റീവ്-സിയ്ക്ക് നെക്സ്റ്റ് ലൈസൻസ് ലഭിച്ചു(ഒബ്ജക്റ്റീവ്-സി വ്യാപാരമുദ്രയുടെ ഉടമയായ പിപിഐയുടെ പുതിയ പേര്) ജിസിസി കംപൈലർ ഒബ്ജക്റ്റീവ്-സിയെ പിന്തുണയ്ക്കുന്നതിനായി വിപുലീകരിച്ചു. നെക്സ്റ്റ്സ്റ്റെപ്പ് യൂസർ ഇന്റർഫേസ് ആൻഡ് ഇന്റർഫേസ് ബിൽഡർ അടിസ്ഥാനമാക്കിയുള്ള ആപ്പ്കിറ്റ്(AppKit), ഫൗണ്ടേഷൻ കിറ്റ് ലൈബ്രറികൾ എന്നിവ നെക്സ്റ്റ് വികസിപ്പിച്ചെടുത്തു. നെക്സ്റ്റ് വർക്ക്സ്റ്റേഷനുകൾ കമ്പോളത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ, വ്യവസായ മേഖലയിൽ ഉപകരണങ്ങൾ വളരെ പ്രശംസ പിടിച്ചുപറ്റി. നെക്സ്റ്റ്സ്റ്റെപ്പ് ( ഓപ്പൺസ്റ്റെപ്പും) കസ്റ്റം പ്രോഗ്രാമിങ്ങിനുള്ള ഒരു പ്ലാറ്റ്ഫോമായി വിൽക്കുന്നതിനു് നെക്സ്റ്റ് നേതൃത്വം ഹാർഡ് വെയർ പ്രൊഡക്ഷൻ ഉപേക്ഷിക്കുകയും സോഫ്റ്റ്വെയറുകൾ പ്രയോഗിക്കുകയും ചെയ്തു.
 
ജിപിഎല്ലിന്റെ നിബന്ധനകളെ മറികടക്കാൻ നെക്സ്റ്റ് തുടക്കത്തിൽ ഒബ്ജക്റ്റീവ്-സി ഫ്രണ്ട് എൻഡ് വേണമെന്ന് ഉദ്ദേശിച്ചിരുന്നു, കമ്പൈലർ എക്സിക്യൂട്ടബിൾ ലഭ്യമാക്കുന്നതിനായി ജിസിസി ഉപയോഗിച്ചു് ഉപയോക്താവിനെ ഇതു് അനുവദിയ്ക്കുന്നു. റിച്ചാർഡ് സ്റ്റാൾമാൻ ആദ്യം അംഗീകരിച്ചതിനു ശേഷം, ഗ്നുവിന്റെ അഭിഭാഷകരുമായി സ്റ്റാൾമാൻ ചർച്ച നടത്തി, ജിസിസി ഒബ്ജക്റ്റീവ്-സിയുടെ ഭാഗമാക്കാൻ നെക്സ്റ്റ് അംഗീകരിച്ചു.<ref>{{cite web|url=http://clisp.cvs.sourceforge.net/viewvc/clisp/clisp/doc/Why-CLISP-is-under-GPL|title=Common Lisp and Readline|quote=The issue first arose when NeXT proposed to distribute a modified GCC in two parts and let the user link them. Jobs asked me whether this was lawful. It seemed to me at the time that it was, following reasoning like what you are using; but since the result was very undesirable for free software, I said I would have to ask the lawyer. What the lawyer said surprised me; he said that judges would consider such schemes to be "subterfuges" and would be very harsh toward them. He said a judge would ask whether it is "really" one program, rather than how it is labeled. So I went back to Jobs and said we believed his plan was not allowed by the GPL. The direct result of this is that we now have an Objective C front end. They had wanted to distribute the Objective C parser as a separate proprietary package to link with the GCC back end, but since I didn't agree this was allowed, they made it free.}}</ref>
 
== അവലംബം==
"https://ml.wikipedia.org/wiki/ഒബ്ജക്ടീവ്-സി" എന്ന താളിൽനിന്ന് ശേഖരിച്ചത്