"ഒബ്ജക്ടീവ്-സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
ലൗവും, കോക്സും കൂടി ചേർന്ന് ഒരു പുതിയ സംരംഭം ആരംഭിച്ചു, പ്രൊഡക്റ്റിവിറ്റി പ്രൊഡക്ട്സ് ഇന്റർനാഷണൽ (പിപിഐ), അവരുടെ ഉല്പന്നം വാണിജ്യവത്ക്കരിക്കുന്നതിന് വേണ്ടി ക്ലാസ് ലൈബ്രറികളുമായി കൂട്ടിയോജിപ്പിച്ച ഒരു ഒബ്ജക്റ്റീവ്-സി കമ്പൈലർ നിർമ്മിച്ചു. പരിണാമസംബന്ധിയായ സമീപനത്തോടെ 1986-ൽ, ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ് എന്ന പുസ്തകത്തിൽ, ഒബ്ജക്റ്റീവ്-സിയുടെ പ്രധാന വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിച്ചു. ഭാഷയേക്കാളുമധികം പുനരുയുപയോഗത്തിന്റെ പ്രശ്നം കൂടുതൽ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും, മറ്റ് ഭാഷകൾക്കുള്ള സവിശേഷതകളുമായി ഒബ്ജക്റ്റീവ്-സി പലപ്പോഴും സ്വന്തം സവിശേഷതകൾ താരതമ്യം ചെയ്തു.
==നെക്സ്റ്റ് വഴിയുള്ള ജനകീയമാക്കൽ==
1988-ൽ സ്റ്റെപ്പ്സ്റ്റോണിൽ നിന്ന് ഒബ്ജക്റ്റീവ്-സിയ്ക്ക് നെക്സ്റ്റ് ലൈസൻസ് ലഭിച്ചു(ഒബ്ജക്റ്റീവ്-സി വ്യാപാരമുദ്രയുടെ ഉടമയായ പിപിഐയുടെ പുതിയ പേര്) ജിസിസി കംപൈലർ ഒബ്ജക്റ്റീവ്-സിയെ പിന്തുണയ്ക്കുന്നതിനായി വിപുലീകരിച്ചു. നെക്സ്റ്റ്സ്റ്റെപ്പ് യൂസർ ഇന്റർഫേസ് ആൻഡ് ഇന്റർഫേസ് ബിൽഡർ അടിസ്ഥാനമാക്കിയുള്ള ആപ്പ്കിറ്റ്(AppKit), ഫൗണ്ടേഷൻ കിറ്റ് ലൈബ്രറികൾ എന്നിവ നെക്സ്റ്റ് വികസിപ്പിച്ചെടുത്തു. നെക്സ്റ്റ് വർക്ക്സ്റ്റേഷനുകൾ കമ്പോളത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ, വ്യവസായ മേഖലയിൽ ഉപകരണങ്ങൾ വളരെ പ്രശംസ പിടിച്ചുപറ്റി.
 
== അവലംബം==
"https://ml.wikipedia.org/wiki/ഒബ്ജക്ടീവ്-സി" എന്ന താളിൽനിന്ന് ശേഖരിച്ചത്