"പ്രിയാ ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
ബോളിവുഡ് അഭിനേതാക്കളായിരുന്ന [[സുനിൽ ദത്ത് |സുനിൽ ദത്തിന്റേയും]], [[നർഗീസ് ദത്ത് |നർഗീസ് ദത്തിന്റേയും]] മകളാണ് പ്രിയാ ദത്ത്. സുനിൽ ദത്ത് കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ലോക്സഭ അംഗമായിരുന്നു. അഭിനേതാവ് [[സഞ്ജയ് ദത്ത്]] സഹോദരനാണ്. മുംബൈ സർവ്വകലാശാലക്കു കീഴിലുള്ള സോഫിയ കോളേജിൽ നിന്നും സോഷ്യോളജിയിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
==രാഷ്ട്രീയപ്രവർത്തനം==
2004 ൽ പിതാവ് മരിച്ചതിനേതുടർന്നു നടന്ന ഉപ തിരഞ്ഞെടുപ്പിൽ [[ശിവസേന|ശിവസേനയിലെ]] മധുകർ സർപോദറിനെ 172043 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി ലോക്സഭയിലെത്തി.<ref name=thehindi4343>{{cite news | title = Narayan Rane romps home; Priya Dutt wins | url = http://web.archive.org/web/20160822145737/http://www.thehindu.com/2005/11/23/stories/2005112315190100.htm | publisher = The Hindu | accessdate = 2016-08-22}}</ref>പ്രിയയുടെ വിജയം മാധ്യമശ്രദ്ധ പിടിച്ചു പറ്റി. തിരഞ്ഞെടുപ്പു വിജയത്തിനുശേഷം, ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രിയ തിരഞ്ഞെടുക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രിയാ_ദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്