"ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
== ഉപയോഗം ==
 
പഴുത്ത ചക്കച്ചുള പഴമായി തിന്നുന്നു. ജാം, [[മിഠായി]], ഹലുവ എന്നിവയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. മൂപ്പെത്തിയ ചക്കച്ചുള പുഴുങ്ങിയും ഉലത്തിയും കഴിക്കുന്നു. <ref>{{Cite web|url=https://www.manoramaonline.com/pachakam/recipes/2019/04/11/top-ten-recipes-for-vishu.html|title=Vishu Sadya Recipes|access-date=|last=|first=|date=|website=|publisher=}}</ref>ഉലത്തിയ ചക്കക്കറി കഞ്ഞിയുടെ കൂടെ കഴിക്കുന്നത് സാധാരണമാണ്. പച്ച ചക്കച്ചുള അരിഞ്ഞ് എണ്ണയിലിട്ട് വറുത്ത് ചക്കവറുത്തതും നല്ല രുചിയുള്ളതാണ്. [[മലയ|മലയായിൽ]] പഴുത്ത ചക്ക നെടുകെ ഛേദിച്ച് കുരുമാറ്റി ഐസ്ക്രീം ചേർത്ത് കഴിക്കുന്നു{{cn}}. ചക്ക ഉപയോഗിച്ച് മദ്യം ഉണ്ടാക്കാനും സാധിക്കും.{{cn}}
 
==ഭക്ഷ്യസുരക്ഷ==
"https://ml.wikipedia.org/wiki/ചക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്