"ഓലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Olan (dish)}}
[[File:Olan.jpg|thumb|ഓലൻ]]
[[സദ്യ|സദ്യയിലെ]] ഒരു പ്രധാനപ്പെട്ട [[കൂട്ടുകറി|കൂട്ടുകറിയാണ്]] '''ഓലൻ''' .{{തെളിവ്}} ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി [[കുമ്പളങ്ങ|കുമ്പളങ്ങയാണ്‌]]. ഓലൻ സാധാരണയായി [[നാളികേരം]] വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്തമാണ്. [[തേങ്ങാപ്പാൽ|തേങ്ങപ്പാൽ]] (വെള്ള ഓലൻ ), [[ഇഞ്ചി]], [[പച്ചമുളക്]] എന്നിവയാണ് മറ്റ് ചേരുവകൾ.<ref>{{Cite web|url=https://www.manoramaonline.com/pachakam/recipes/2019/04/11/top-ten-recipes-for-vishu.html|title=Vishu Sadya Recipes|access-date=|last=|first=|date=|website=|publisher=}}</ref>
== തയ്യാറാക്കുന്ന വിധം ==
കുറച്ച് മമ്പയർ തലേന്ന് വെള്ളത്തിലിട്ട് വെച്ചത്, ആദ്യം കുക്കറിൽ വേവിച്ചെടുക്കുക.വെള്ളരിക്കയും, മത്തനും, കുമ്പളങ്ങയും ഓരോ കഷണമെടുത്ത് മുറിച്ചെടുക്കുക. തോലു കളഞ്ഞ്, കുരു കളഞ്ഞ്.
"https://ml.wikipedia.org/wiki/ഓലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്