"ഒബ്ജക്ടീവ്-സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
|id =
|accessdate= February 17, 2011}}
</ref>1982 ൽ ഷ്ലബ്ബർഗർസ്ലാംബർഗർ റിസർച്ചിൽ കരാർ അടിസ്ഥനത്തിൽ ജോലി ലഭിച്ചു. കൂടാതെ സ്മോൾടോക്-80യുടെ ആദ്യത്തെ വാണിജ്യ പകർപ്പ് സ്വന്തമാക്കാനുള്ള അവസരം ലഭിച്ചു. അത് അവരുടെ സ്വന്തം ആശയം വികസിപ്പിക്കുന്നതിന് സഹായിച്ചു.
 
യഥാർത്ഥ പുരോഗതി വ്യക്തമാക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതിന്, പരസ്പരം കൈമാറ്റം ചെയ്യാവുന്ന സോഫ്റ്റ്വെയർ ഘടകങ്ങൾ നിർമ്മിക്കണമെങ്കിൽ നിലവിലുള്ള പ്രയോഗങ്ങളിൽ കുറച്ച് പ്രായോഗിക മാറ്റങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്ന് കോക്സ് കാണിച്ചു.
 
== അവലംബം==
"https://ml.wikipedia.org/wiki/ഒബ്ജക്ടീവ്-സി" എന്ന താളിൽനിന്ന് ശേഖരിച്ചത്