"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ ഒരു നടി...)
 
{{prettyurl|Jyothirmayi Nishanth}}
[[ഇന്ത്യന്‍ ചലച്ചിത്രം|ഇന്ത്യന്‍ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിര്‍മയി''' എന്നറിയപ്പെടുന്ന '''ജ്യോതിര്‍മയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യന്‍ ചിത്രങ്ങളിലാണ് ജ്യോതിര്‍മയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാന നടന്മാരായ [[മോഹന്‍‌ലാല്‍]], [[മമ്മൂട്ടി]] എന്നിവരോടൊപ്പം ജ്യോതിര്‍മയി അഭിനയിച്ചിട്ടൂണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/311827" എന്ന താളിൽനിന്ന് ശേഖരിച്ചത്