"ക്ഷേത്രം (ആരാധനാലയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. ഉത്സവത്തിന്റെ ഭാഗമായി കളംമെഴുത്തും പാട്ടും ഈ ക്ഷേത്രംത്തിൽ നടത്തി വരുന്നു. കളത്തിൽ ചുവടുകൾ വയ്ക്കും. ശ്രീ ഭദ്രാ കാളി ദേവിക്കും കരിം കാളി മൂർത്തി ദേവതാകൾക്കും മുള്ളുതറയിൽ ക്ഷേത്രചൈതന്ന്യംഉയർചക്കും, സർവ്വഐശ്വര്യത്തിനും വേണ്ടി കളംമെഴുത്തും പാട്ടും നടത്തി വരുന്നു. ഇതു ഒരു ആചാരം ആയി അറിയപ്പെടുന്നത്.കാരണം പണ്ട് കാലത്ത് നിലനിന്നുവന്നിരുന്ന ഒരു ആചാരം ആയിരുന്നു ഈ ക്ഷേത്രംത്തിൽ. ശ്രീ ഭദ്രേ കാളി ദേവിക്കും കരിം കാളി മൂർത്തി ദേവി തുടങ്ങിയ ആധിപരാശക്തി ആയ ദേവതകൾക്ക് കേരളത്തിലും മുള്ളുതറ ദേവി ക്ഷേത്രംത്തിലും നടത്തുന്ന പൂജകളിൽ ഒന്നാണ് ഗുരുതി. പ്രാചീനകാലം മുതൽ കേരളത്തിന്റെ‍ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം.ഗുരുതി പൂജയും ഈ ക്ഷേത്രംത്തിൽ ഉത്സവത്തിന്റെ ഭാഗമായിനടത്തി വരുന്നു.
മുള്ളുതറദേവി ക്ഷേത്രംത്തിൽ ഉത്സവത്തിന്റെ ഭാഗമായിനടത്തി വരുന്നഒരു അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടവും ചുവടും പാട്ടും. ഐശ്വര്യത്തിനും ഉയർച്ചക്കും വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത് എന്നാണ് വിശ്വാസം.മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന പരാശക്തിയുടെ ഭടന്മാർ ആണ് കുത്തിയോട്ടക്കാർ എന്നാണ് സങ്കല്പം.മുള്ളുതറ ദേവി ക്ഷേത്രംത്തിൽ ശ്രീ ഭദ്രാകാളി ദേവിയുടെയും കരിം കാളി മൂർത്തി ദേവി യുടെയും മുന്നിൽക്ഷേത്രമുറ്റത്ത്‌ കുത്തിയോട്ടം തികച്ചും വഴിപാടായാണ് അവിടെ യുള്ള ഭക്തജനങ്ങൾ നടത്തുന്നത്. 
‌ ആദിപരാശക്തിയെ" ഉഗ്രരൂപിണിയായ " ശ്രീ ഭദ്രകാളിയായും അത് പോലെ തന്നെആണ് കരിം കാളി മൂർത്തി ദേവിയെയും മുള്ളുതറ ദേവി ക്ഷേത്രംത്തിൽ "ആരാധിച്ചുവരുന്നത്. "സരസ്വതി, ലക്ഷ്മി, ദുർഗ്ഗ" തുടങ്ങി മൂന്ന് സങ്കല്പങ്ങളിലും ആരാധിക്കുന്നു. പ്രസിദ്ധമായ പൊങ്കാല വഴിപാടും, കുംഭ മാസം വിശേഷ ആഘോഷങ്ങളാണ്. ജീവിതഎഴുന്നെളളിപ്പും, ആപ്പിണ്ടി വിളക്കും,ചുറ്റു വിളക്ക് ദീപം പ്രധാന വഴിപാടുകളാൺ. ആപ്പിണ്ടി വിളക്ക് പ്രസിദ്ധമാണ്.ആപിണ്ടി വിളക്ക് എടുക്കുന്ന ഭക്തൻമാർ വൃതം നോക്കി ആണ് വിളക്ക് എടുക്കുന്നത് .8ദിവസം 16ദിവസം നേർച്ച ആയി വൃതം എടുത്തു ആപ്പിണ്ടി വിളക്കുംഎടുക്ക്ന്നു . ക്ഷേത്രംത്തിൽ ഉത്സവത്തിന്റെ ഭാഗംമായി ആപ്പിണ്ടി വിളക്കും ജീവിത എഴുന്നള്ളത്തുംനടത്തി വരുന്നു . രാത്രി യിൽ ആണ് ആപ്പിണ്ടി വിളക്കും ജീവിത എഴുന്നള്ളത്തും ഘോഷയാത്ര എഴുന്നെളളിപ്പും ക്ഷേത്രത്തിൽനടത്തപ്പെടുന്നത്.ദേവീ സ്തുതികളും വാദ്യമേളങ്ങളും നിറഞ്ഞുനിന്ന മുള്ളുതറ ദേവി ക്ഷേത്രാങ്കണത്തിൽമഹോത്സവം ആപ്പിണ്ടി വിളക്കും,  താലപ്പൊലി ക്ഷേത്രത്തിൽനിന്ന് തുടങ്ങിയ താലപ്പൊലി ഘോഷയാത്ര ജീവിത എഴുന്നള്ളത്തും തടികൊണ്ടുള്ള കണ്ണാടി ബിംബമാണ് ‘ജീവിത’. തകിടും സ്വർണാഭരണങ്ങളും പട്ടുംകൊണ്ട് അത് അലങ്കരിക്കും. ജീവിത ഒരു തണ്ടിൽ പിടിപ്പിക്കുന്ന പതിവുണ്ട്. അത് രണ്ട് ബ്രാഹ്മണർകൂടി എഴുന്നള്ളിച്ച് ആഘോഷപൂർവം ഭവനങ്ങളിലെല്ലാം പോകും നാട് ചുറ്റി പറയിൽ നെല്ലും അരിയും വെച്ച് അവിടങ്ങളിൽ സ്വീകരിക്കും. ആറാട്ട് കഴിഞ്ഞുതിരിച്ചു ക്ഷേത്രംത്തിൽ എത്തി ചേരും.
സർവ ഐശ്വര്യ പൂജ
മുള്ളുതറ ദേവി ക്ഷേത്രം ത്തിൽ നടത്തി വരുന്ന ചടങ്ങ് ആണ് പുള്ളുവൻ പാട്ട്.നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം മുള്ളുതറ ദേവി ക്ഷേത്രം ത്തിൽ നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. നാഗപ്രീതിക്കായി മുള്ളു തറ ദേവി ക്ഷേത്രംത്തിൽ ഈ ചടങ്ങ് നടത്തിവരുന്നു. പുള്ളുവൻ പാട്ടും തോറ്റം പാട്ടും ... കായികാഭ്യാസ പ്രധാനമായ പൂരക്കളിയിൽ മദ്യ തിരുവിതാംകുർ, തുളുനാടൻ കളരി സമ്പ്രദായ നാഗക്കാവുകളിലും , നാഗ ക്ഷേത്രങ്ങളിലും നടത്തി വരുന്ന പരമ്പരാഗത കലാരൂപമാണ് സർപ്പം തുള്ളൽ, പുള്ളുവൻ പാട്ട്,നാഗ പാട്ട്, സർപ്പപാട്ട് എല്ലാം തന്ന മുള്ളുതറ ദേവി ക്ഷേത്രംത്തിൽ നടത്തി വരുന്നു.പൊങ്കല,അന്നദാനം,കാളി പൂജ, ദേവി പൂജയും, ഭഗവതി സേവ, ശത്രുസംഹാരാർച്ചന, നൂറും പാലും നേദിക്കൽ, ഗണപതി ഹോമം, അർച്ചന തുടങ്ങിയവയാ മുള്ളുതറ ദേവിക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.
മുള്ളുതറ ദേവിക്ഷേത്രംത്തിൽ നടത്തി വരുന്നു. എല്ലാമാസവും ആദി വെള്ളിയാഴ്ച ആണ് ഈ പൂജ നടത്തപ്പെടുന്നു.
സർവാ ഒരു സംസ്കൃത വാക്കാണ്, അതായത് എല്ലാം അല്ലെങ്കിൽ പൂർത്തീകരണം എന്നാണ്; ഐശ്വര്യ സമ്പത്ത് അഥവാ സമൃദ്ധി എന്നാണ് അർത്ഥമാക്കുന്നത്. സർവാ ഐശ്വര്യ സംതൃപ്തവും ജീവിതത്തിലെ നിറവേറ്റലും ഏറ്റവും തൃപ്തികരമായ വിധത്തിൽ ഉറപ്പുവരുത്തുന്ന. മുള്ളുതറ ദേവി ക്ഷേത്രം ത്തിൽ നടത്തി വരുന്ന ചടങ്ങ് ആണ് പുള്ളുവൻ പാട്ട്.നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം മുള്ളുതറ ദേവി ക്ഷേത്രം ത്തിൽ നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. നാഗപ്രീതിക്കായി മുള്ളു തറ ദേവി ക്ഷേത്രംത്തിൽ ഈ ചടങ്ങ് നടത്തിവരുന്നു. പുള്ളുവൻ പാട്ടും തോറ്റം പാട്ടും ... കായികാഭ്യാസ പ്രധാനമായ പൂരക്കളിയിൽ മദ്യ തിരുവിതാംകുർ, തുളുനാടൻ കളരി സമ്പ്രദായ നാഗക്കാവുകളിലും , നാഗ ക്ഷേത്രങ്ങളിലും നടത്തി വരുന്ന പരമ്പരാഗത കലാരൂപമാണ് സർപ്പം തുള്ളൽ, പുള്ളുവൻ പാട്ട്,നാഗ പാട്ട്, സർപ്പപാട്ട് എല്ലാം തന്ന മുള്ളുതറ ദേവി ക്ഷേത്രംത്തിൽ നടത്തി വരുന്നു.പൊങ്കല,അന്നദാനം,കാളി പൂജ, ദേവി പൂജയും, ഭഗവതി സേവ, ശത്രുസംഹാരാർച്ചന, നൂറും പാലും നേദിക്കൽ, ഗണപതി ഹോമം, അർച്ചന തുടങ്ങിയവയാ മുള്ളുതറ ദേവിക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ക്ഷേത്രം_(ആരാധനാലയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്