"ഉണ്ണായിവാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Unnayi Warrier}}
{{Infobox writer
| name = Unnayi Warrier
| image = Portrait of Unnayi Warrier.jpg
| caption =
| birth_date = 17th/18th century CE (estimated)
| birth_place = [[Irinjalakuda]], [[Kerala]], India
| death_date =
| death_place =
| occupation = Poet, writer
| nationality = Indian
| alma_mater =
| period =
| genre =
| subject =
| movement =
| notableworks = ''[[Nalacharitham]]''
| spouse =
| partner =
| children =
| relatives =
| influences =
| influenced =
| awards =
}}
പ്രശസ്തനായ [[കവി]], [[ആട്ടക്കഥ|ആട്ടക്കഥാകൃത്ത്]] എന്നിങ്ങനെ തിളങ്ങിയ വ്യക്തിയാണ് '''ഉണ്ണായിവാര്യർ.''' [[ക്രിസ്ത്വബ്ദം|ക്രിസ്തു വർഷം]]1682 നും 1759 നും ഇടക്കാണ് ജീവിതകാലം എന്ന് വിശ്വസിക്കുന്നു. [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിലാണ്]] ജനനം. [[സംസ്കൃതം|സംസ്കൃതത്തിലും]], തർക്കശാസ്ത്രത്തിലും, [[വ്യാകരണം|വ്യാകരണത്തിലും]], [[ജ്യോതിഷം|ജ്യോതിഷത്തിലും]] പാണ്ഡിത്യം നേടി. [[കുംഭകോണം]], [[തഞ്ചാവൂർ]], [[കാഞ്ചീപുരം]] എന്നിവടങ്ങളിൽ സഞ്ചരിച്ച് സംഗീതം പഠിച്ചു. [[രാമൻ|ശ്രീരാമനെ]] സ്തുതിച്ചു കൊണ്ടെഴുതിയ രാമപഞ്ചശതി, ഗിരിജാകല്യാണം, ഗീതപ്രബന്ധം, [[നളചരിതം|നളചരിതം ആട്ടക്കഥ]] എന്നിവയാണ് വാര്യരുടെ കൃതികൾ.
 
"https://ml.wikipedia.org/wiki/ഉണ്ണായിവാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്