"ഒബ്ജക്ടീവ്-സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| wikibooks = Objective-C Programming
}}
'''ഒബ്ജക്റ്റീവ്-സി''' എന്നത് സി പ്രോഗ്രാമിങ് ഭാഷയിലേക്ക് സ്മോൾടോക്ക് രീതി മെസ്സേജിംഗ് ചേർക്കുന്ന പൊതു ഉദ്ദേശ [[ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ|ഒബ്ജക്റ്റ് ഓറിയെന്റഡ്]] പ്രോഗ്രാമിങ് ഭാഷയുമാണ്. [[മാക് ഒഎസ്]], [[ഐ.ഒ.എസ്.]] ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്ക് [[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]] പിന്തുണയ്ക്കുന്ന പ്രധാന പ്രോഗ്രാമിങ് ഭാഷ ആയിരുന്നു , അവരുടെ [[ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ്|ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസുകളും]] (എപിഐ) കൊക്കോയും കൊക്കോ ടച്ചും ഉപയോഗിച്ചിരുന്നു, [[സ്വിഫ്റ്റ് (പ്രോഗ്രാമിങ് ഭാഷ)|സ്വിഫ്റ്റ്]] അവതരിപ്പിക്കുന്നതുവരെ.<ref>{{cite web
|url= https://developer.apple.com/documentation#app-frameworks
|title= App Frameworks
|date= June 2014
|publisher= Apple
|accessdate= February 13, 2019}}</ref>പ്രോഗ്രാമിങ് ഭാഷയായ ഒബ്ജക്റ്റീവ്- സി യഥാർത്ഥത്തിൽ 1980 കളുടെ തുടക്കത്തിലാണ് വികസിപ്പിച്ചത്. നെക്സ്റ്റ് (NeXT ) വേണ്ടി ഉപയോഗിക്കുന്ന പ്രധാന ഭാഷയായി നെക്സ്റ്റ്സ്റ്റെപ്പ് (NeXTSTEP )ഓപ്പറേറ്റിങ് സിസ്റ്റത്തിനായി ഉപയോഗിച്ചു, മാക്ഒഎസ്, ഐഒഎസ് തുടങ്ങിയവ ഇതിൽ നിന്നും സ്വീകരിച്ചു.
 
== അവലംബം==
"https://ml.wikipedia.org/wiki/ഒബ്ജക്ടീവ്-സി" എന്ന താളിൽനിന്ന് ശേഖരിച്ചത്