"പി.ജെ. ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

237 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[കേരളാ നിയമസഭ|കേരള നിയമസഭയിലെ]] ഒരു മുൻ മന്ത്രിയും [[ഐക്യ ജനാധിപത്യ മുന്നണി| ഐക്യ ജനാധിപത്യ മുന്നണിയിൽ]] ഉൾപ്പെട്ട [[കേരള കോൺഗ്രസ്‌ (എം)|കേരളാ കോൺഗ്രസ്സ് (എം)]]-ന്റെ നേതാക്കന്മാരിലൊരാളുമാണ് '''പി.ജെ ജോസഫ് '''. [[മദ്രാസ്|മദ്രാസിലെ]] ലൊയോള കോളേജിൽ നിന്നും [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിൽ]] [[ബിരുദാനന്തരബിരുദം]] നേടിയിട്ടുള്ള ഇദ്ദേഹം [[ജൈവ കൃഷി]] വ്യാപകമാക്കുന്നതിൽ ഉത്സാഹിച്ചിട്ടുണ്ട്.1970-ൽ പി.ജെ. ജോസഫ്ആദ്യമായി [[നിയമസഭ|നിയമസഭയിലേക്കു]] തിരഞ്ഞെടുക്കപ്പെട്ടു. മുൻ മന്ത്രിസഭകളിൽ [[വിദ്യാഭ്യാസം]], ഭവനനിർമ്മാണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
കേരളത്തിലെ [[ഇടതുപക്ഷ ജനാധിപത്യമുന്നണി|ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ]] അംഗമായിരുന്ന [[കേരള കോൺഗ്രസ് (ജോസഫ്)|കേരള കോൺഗ്രസ് (ജെ)]] എന്ന പാർട്ടിയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്യുതാനന്ദന്റെ]] മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. വിമാനയാത്രക്കിടെ സഹയാത്രികയോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിന് 2006 നവംബർ 4-നു മന്ത്രിസഭയിൽ നിന്നും രാജി വെക്കേണ്ടതായി വന്നു. ഈ കേസിൽ കുറ്റവിമുക്തനായതിനെത്തുടർന്ന് 2009 ഓഗസ്റ്റ് 17-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.<ref>{{cite news|url=http://mathrubhumi.com/story.php?id=50026&cat=48&sub=362&subit=0|title=മന്ത്രിമാർ അധികാരമേറ്റു |date=2009-08-17|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-08-17}}</ref> എന്നാൽ പിന്നീട് കേരള കോൺഗ്രസ്(ജെ)-യിൽ അദ്ദേഹം ഉൾക്കൊള്ളുന്ന വിഭാഗം ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരളാ കോൺഗ്രസ്സ് (എം)-ൽ ലയിക്കുവാൻ തീരുമാനിച്ചതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്തായി.<ref>http://www.mathrubhumi.com/story.php?id=97736</ref> 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ [[തൊടുപുഴ നിയമസഭാമണ്ഡലം|തൊടുപുഴ മണ്ഡലത്തിൽ]] നിന്നും കേരള കോൺഗ്രസ്സ് (എം) സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം [[ഐക്യ ജനാധിപത്യ മുന്നണി]] മന്ത്രിസഭയിലെ അംഗമായി 2011 മേയ് 23-ന് സത്യപ്രതിജ്ഞ ചെയ്തു.
എന്നാൽ പിന്നീട് കേരള കോൺഗ്രസ്(ജെ)-യിൽ അദ്ദേഹം ഉൾക്കൊള്ളുന്ന വിഭാഗം ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരളാ കോൺഗ്രസ്സ് (എം)-ൽ ലയിക്കുവാൻ തീരുമാനിച്ചതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്തായി.<ref>http://www.mathrubhumi.com/story.php?id=97736</ref> 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴ മണ്ഡലത്തിൽ നിന്നും കേരള കോൺഗ്രസ്സ് (എം) സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ അംഗമായി 2011 മേയ് 23-ന് സത്യപ്രതിജ്ഞ ചെയ്തു.
 
പി.ജെ.ജോസഫ് കേരള രാഷ്ട്രീയത്തിൽ തെളിമയർന്ന വ്യക്തിത്തിന്റെ ഉടമയാണ്. അഞ്ച് പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന വ്യക്തത്വമാണ് അദ്ദേഹം. ഈ കാലയളവിൽ കേരളത്തിൽ സമഗ്ര വികസനം എന്ന മുദ്രവാകും ഉയർത്തിയ രാഷ്ട്രീയ നേതാവ്. കാർഷിക, വിദ്യാഭ്യാസ, പെതുമരാമത്ത് രംഗങ്ങളിൽ പുതിയ കാഴ്ചപാടുകൾ കേരളത്തിന് സമ്മാനിച്ച വ്യക്തി. l Tമേഖലയിൽ ഇന്ന് കേരളത്തിലെ യുവജനതയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനായി എൻജീനിയറിംങ്ങ് കോളേജുകൾ തുടക്കം കുറിച്ച വ്യക്തി. നേഴ്സിങ്ങ് മേഖലയിൽ അനേകം കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടുന്നതിന് ഉപകരിച്ച തൊട്ട് അടുത്ത സ്കൂളിൽ പോയി സയൻസ് ബാച്ച് എടുക്കുവാൻ സാധിച്ചു പ്ലസ് റ്റു വിദ്യാഭ്യാസം നടപ്പിലാക്കിയത് മൂലം കേരളത്തിലെ റോഡ് ഗതാഗതരംഗത്ത് വൻ കുതിച്ച് ചാട്ടം നടത്തിയ കെ.എസ്.റ്റി.പി.പദ്ധതി കൊണ്ട് വന്ന് BMB C റോഡുകൾ നിർമ്മിച്ചു.മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് സ്വന്തം കെട്ടിടം. അതിവേഗ റെയിൽ കോറിഡോറിന്റെ ആവശ്യം ജനത്തിന്റെ മുമ്പിൽ അവതരിപ്പിച്ചു. ജൈവകൃഷിയിലൂടെ മാത്രമേ നമ്മുടെ ആരോഗ്യ സംരക്ഷണം നിലനിർത്താൻ സാധിക്കുകയുള്ളൂ എന്ന് കാലേകൂട്ടി കണ്ട ക്രന്തദർശിയായ രാഷ്ട്രീയ നേതാവ്. കൃഷിയെ പറ്റി വാ തോരാതെ സംസരിക്കുമ്പോൾ തന്നെ അത് സ്വന്തം കൃഷി എടത്തിൽ തന്നെ കാണിച്ച് കൊടുത്ത നേതാവ്.രാഷ്ട്രീയവും, കൃഷിയും, സംഗീതവും സമ്യ നി യിപ്പിച്ച പ്രതിഭാധനനായ നേതാവ്.സാമ്പത്തിക ബി രു ദത്തിൽ ഉന്നത വിദ്യാഭ്യാസം നേടി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് യുവജന പ്രസ്താനത്തിലൂടെ ജനമനസ്സിൽ ഇടം നേടി കേരള സർവ്വകലാശാലയിൽ മെമ്പറയി തുടക്കം കുറിച്ച് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി. തന്നെ കൈ പിടിച്ച് വളർത്തിയവരോട് എന്നും നന്ദികാണിച്ച് അവരുടെ തലമുറകളെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിച്ച് വളർത്തി വലുതാക്കിസമൂഹത്തിന്റെ മുമ്പിൽ എത്തിച്ച് എല്ലാവരെയും സംരക്ഷിച്ച ആശിത്രവത്സനായ അഴിമതിയുടെ കറ പുരളാത്ത സംശുദ്ധ രാഷ്ടീയത്തിന്റെ ഉടമ .ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവൃത്തിയിലൂടെ തന്റെ മഹത് വ്യക്തത്തം കാത്ത് സൂക്ഷിച്ച് തീരുമാനം എടുക്കുന്ന ക്രന്തദർശിയായ നേതാവാണ് അദ്ദേഹം.
പി.ജെ.ജോസഫ് കേരള രാഷ്ട്രീയത്തിൽ തെളിമയർന്ന വ്യക്തിത്തിന്റെ ഉടമയാണ്. അഞ്ച് പതിറ്റാണ്ട് കളായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന വ്യക്തത്വം.
ഈ കാലയളവിൽ കേരളത്തിൽ സമഗ്ര വികസനം എന്ന മുദ്രവാകും ഉയർത്തിയ രാഷ്ട്രീയ നേതാവ്. കാർഷിക, വിദ്യാഭ്യാസ, പെതുമരാമത്ത് രംഗങ്ങളിൽ പുതിയ കാഴ്ചപാടുകൾ കേരളത്തിന് സമ്മാനിച്ച വ്യക്തി. l Tമേഖലയിൽ ഇന്ന് കേരളത്തിലെ യുവജനതയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനായി എൻജീനിയറിംങ്ങ് കോളേജുകൾ തുടക്കം കുറിച്ച വ്യക്തി. നേഴ്സിങ്ങ് മേഖലയിൽ അനേകം കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടുന്നതിന് ഉപകരിച്ച തൊട്ട് അടുത്ത സ്കൂളിൽ പോയി സയൻസ് ബാച്ച് എടുക്കുവാൻ സാധിച്ചു പ്ലസ് റ്റു വിദ്യാഭ്യാസം നടപ്പിലാക്കിയത് മൂലം കേരളത്തിലെ റോഡ് ഗതാഗതരംഗത്ത് വൻ കുതിച്ച് ചാട്ടം നടത്തിയ കെ.എസ്.റ്റി.പി.പദ്ധതി കൊണ്ട് വന്ന് BMB C റോഡുകൾ നിർമ്മിച്ചു.മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് സ്വന്തം കെട്ടിടം. അതിവേഗ റെയിൽ കോറിഡോറിന്റെ ആവശ്യം ജനത്തിന്റെ മുമ്പിൽ അവതരിപ്പിച്ചു. ജൈവകൃഷിയിലൂടെ മാത്രമേ നമ്മുടെ ആരോഗ്യ സംരക്ഷണം നിലനിർത്താൻ സാധിക്കുകയുള്ളൂ എന്ന് കാലേകൂട്ടി കണ്ട ക്രന്തദർശിയായ രാഷ്ട്രീയ നേതാവ്. കൃഷിയെ പറ്റി വാ തോരാതെ സംസരിക്കുമ്പോൾ തന്നെ അത് സ്വന്തം കൃഷി എടത്തിൽ തന്നെ കാണിച്ച് കൊടുത്ത നേതാവ്.രാഷ്ട്രീയവും, കൃഷിയും, സംഗീതവും സമ്യ നി യിപ്പിച്ച പ്രതിഭാധനനായ നേതാവ്.സാമ്പത്തിക ബി രു ദത്തിൽ ഉന്നത വിദ്യാഭ്യാസം നേടി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് യുവജന പ്രസ്താനത്തിലൂടെ ജനമനസ്സിൽ ഇടം നേടി കേരള സർവ്വകലാശാലയിൽ മെമ്പറയി തുടക്കം കുറിച്ച് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി. തന്നെ കൈ പിടിച്ച് വളർത്തിയവരോട് എന്നും നന്ദികാണിച്ച് അവരുടെ തലമുറകളെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിച്ച് വളർത്തി വലുതാക്കിസമൂഹത്തിന്റെ മുമ്പിൽ എത്തിച്ച് എല്ലാവരെയും സംരക്ഷിച്ച ആശിത്രവത്സനായ അഴിമതിയുടെ കറ പുരളാത്ത സംശുദ്ധ രാഷ്ടീയത്തിന്റെ ഉടമ .ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവൃത്തിയിലൂടെ തന്റെ മഹത് വ്യക്തത്തം കാത്ത് സൂക്ഷിച്ച് തീരുമാനം എടുക്കുന്ന ക്രന്തദർശിയായ നേതാവാണ് അദ്ദേഹം.
 
== തിരഞ്ഞെടുപ്പുകൾ ==
42,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3118083" എന്ന താളിൽനിന്ന് ശേഖരിച്ചത്