"ധർമ്മടം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
മണ്ഡലത്തിൻറെ അതിരുകൾ, കിഴക്ക് [[മട്ടന്നൂർ നിയമസഭാമണ്ഡലം|മട്ടന്നൂർ]], [[കൂത്തുപറമ്പ് നിയമസഭാമണ്ഡലം|കൂത്തുപറമ്പ്]] എന്നീ നിയമസഭാമണ്ഡലങ്ങളും പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] വടക്ക് [[കണ്ണൂർ നിയമസഭാമണ്ഡലം|കണ്ണൂർ നിയമസഭാമണ്ഡലവും]] തെക്ക് [[തലശ്ശേരി നിയമസഭാമണ്ഡലം|തലശ്ശേരി നിയമസഭാമണ്ഡലവും]] ആണ്. മണ്ഡലത്തിൻറെ പടിഞ്ഞാറുഭാഗത്തുകൂടെ റെയിൽവേ ലൈനും സമാന്തരമായി നാഷണൽ ഹൈവേ 66 ഉം കടന്നുപോകുന്നു. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ആണ്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും
|-
| 2016 || [[പിണറായി വിജയൻ]] || [[സി.പി.എം]], [[എൽ.ഡി.എഫ്.]] || [[മമ്പറം ദിവാകരൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
| 2011 || [[കെ.കെ. നാരായണൻ]] || [[സി.പി.എം]], [[എൽ.ഡി.എഫ്.]] || [[മമ്പറം ദിവാകരൻ]] || [[കോൺഗ്രസ് (ഐ.)*, [[യു.ഡി.എഫ്.]]
|-
|}
* 2011-ൽ കെ.പി.സി.സി. പ്രസിഡന്റിന്റെ കത്ത് സമയത്തിന് ഹാജരാക്കാത്തതുകൊണ്ട് മമ്പറം ദിവാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചത്.
 
== തിരഞ്ഞെടുപ്പുകൾ ==
Line 8 ⟶ 20:
! വർഷം !! വോട്ടർമാരുടെ എണ്ണം !! പോളിംഗ് !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! ലഭിച്ച വോട്ടുകൾ !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! ലഭിച്ച വോട്ടുകൾ !! മറ്റു പ്രധാന എതിരാളികൾ
|-
|2011||163674 ||136351 || [[കെ.കെ. നാരായണൻ]]||[[സി.പി.എം.]] ([[എൽ.ഡി.എഫ്]])||72354|| [[മമ്പറം ദിവാകരൻ]]||[[സ്വതന്ത്ര സ്ഥാനാർത്ഥി]]* (1‌), [[യു.ഡി.എഫ്]]||57192|| സി.പി. സംഗീത
|-
| 2016||182266||152243||[[പിണറായി വിജയൻ]]||[[സി.പി.എം]] ([[എൽ.ഡി.എഫ്.]])||87329||[[മമ്പറം ദിവാകരൻ]]||[[കോൺഗ്രസ്]] ([[യു.ഡി.എഫ്]])||50424|| മോഹനൻ മാനതേരി
Line 14 ⟶ 26:
 
*(1)പത്രിക സമർപ്പിക്കാനുള്ള സമയത്തിന് മുൻപ് കെ.പി.സി.സി പ്രസിഡന്റിന്റെ അംഗീകാരമുള്ള കത്ത് ലഭിക്കാത്തതുകൊണ്ട് [[മമ്പറം ദിവാകരൻ]] സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക സമർപ്പിച്ചത്.
 
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ധർമ്മടം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്