"സുമംഗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 18:
[[1934]] മെയ് 16-ന് [[പാലക്കാട് ജില്ല|പാലക്കാടു ജില്ലയിലെ]] [[വെള്ളിനേഴി]] ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന [[ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്]]. മാതാവു്, നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിനു നേതൃത്വം നൽകിയവരിലൊരാളായ [[കുറൂർ ഉണ്ണി നമ്പൂതിരിപ്പാട്|കുറൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ]] മകൾ, ഉമാ അന്തർജ്ജനം. മൂത്ത പുത്രിയായിരുന്നു ലീല. അവർക്കു് ആറു് അനുജത്തിമാരും മൂന്ന് അനുജന്മാരുമുണ്ടായിരുന്നു.
സ്വഗ്രാമമായ
പതിനഞ്ചാംവയസ്സിൽ സുമംഗല വിവാഹിതയായി. ദേശമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തർജ്ജനത്തിന്റേയും പുത്രനായ അഷ്ടമൂർത്തി നമ്പൂതിരിപ്പാടായിരുന്നു ഭർത്താവു്. യജുർവ്വേദപണ്ഡിതനും ഭൂഗർഭശാസ്ത്രത്തിൽ ബിരുദധാരിയുമായിരുന്ന അദ്ദേഹം 2014-ൽ അന്തരിച്ചു.
|