"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
==രാഷ്‌ട്രീയധികാരത്തിലേക്ക്‌==
[[കൃഷ്‌ണരാജ സാഗര്‍ അണക്കെട്ട്]]ന്റെയും [[വൃന്ദാവന്‍ ഗാര്‍ഡന്‍]]ന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്‌പിയായി പില്‌ക്കാലത്ത്‌ വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത്‌ മൈസൂരിലെ [[ദിവാന്‍]] പദവിയായിരുന്നു. ഇന്നത്തെ [[പ്രധാനമന്ത്രി]]യുടെ പദവിക്ക്‌ തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാന്‍ പദവി. റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌ മഹാരാജാവിനോട്‌ മാത്രമെന്നത്‌ നവംനവങ്ങളായ പദ്ധതികള്‍ നടപ്പില്‍വരുത്തുന്നതിന്‌ ഇദ്ദേഹത്തിന്‌ കരുത്തുപകര്‍ന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകള്‍, [[സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍]], വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍വ്വകലാശാല എന്നിവ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വര്‍ദ്ധിപ്പാകാനുളള ഒരു നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചത്‌ അറിഞ്ഞ ഉടന്‍തന്നെ നിരസിക്കുകയും ശമ്പളവര്‍ദ്ധവേണ്ടെന്ന്‌ വയ്‌ക്കുകയും ചെയ്‌തു. ബാഗ്ലൂരിലെ പ്രശസ്‌തമായ [[ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഒഫ്‌ സയന്‍സ്]]ന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്‌ത്രത്തിലും പ്രയുക്ത ശാസ്‌ത്രത്തിലും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചാലക ശക്തിയാകാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ ഈ കാലയളവില്‍ സാധിച്ചു. ഒരു വലിയ സ്റ്റീല്‍ ഫാക്‌ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവില്‍ സ്റ്റീല്‍ ഉല്‌പ്പാദനം നടത്തിയിരുന്നെന്ന്‌ മാത്രമല്ല [[അമേരിക്ക]]യിലേക്ക്‌ പിഗ്‌ അയണ്‍ കയറ്റുമതി ചെയ്യുകയും ചെയ്‌തു. വ്യോമയാനരംഗത്തും ഒരു ഫാക്‌ടറി ആരംഭിച്ചു പില്‍ക്കാലത്ത്‌ ഇത്‌ [[ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ്‌]] ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത്‌ ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരില്‍ ഒരു പോളിടെക്‌നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന്‌ ലോകപ്രസിദ്ധമായ [[മൈസൂര്‍ സോപ്പ്‌ ഫാക്‌ടറി]]യും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്‌ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തില്‍ വിശ്വേശ്വരയ്യ എന്ന എന്‍ജിനീയര്‍ ഉയര്‍ത്തിപിടിച്ചു.
==ദൌത്യം==
==അംഗീകാരം==
1952 ല്‍ പട്‌നയില്‍ ഗംഗനദിയുടെ കുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്‌പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട്‌ പ്രസ്‌തുത സ്ഥലം വിശ്വേശ്വരയ്യ സന്ദര്‍ശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുര്‍ഘടമായ പാതയും യാത്രതടസപ്പെടുത്തി.ചില ഭാഗങ്ങളില്‍ കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഒരു കസേരയില്‍ പല്ലക്ക്‌ മാതൃകയില്‍ ഇദ്ദേഹത്തെകൊണ്ടുപോകാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തിരുന്നു. എന്നാല്‍ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച്‌ കാല്‍നടയായി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്‌നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത്‌ ഇന്നത്തെ തലമുറ ഓര്‍ക്കണം.
1955-ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചു. പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍നെഹ്‌റുവിനും ഇദ്ദേഹ ത്തോടൊപ്പമാണ്‌ ഭാരതരത്‌ന ലഭിച്ചതെന്നത്‌ പ്രതിഭയുടെ മാറ്റുകൂട്ടുന്നു.
 
==മരണം==
==ബഹുമതികള്‍==
101 വര്‍ഷവും 6 മാസവും നീണ്ടജീവിതകാലം [[1962]] [[ഏപ്രില്‍ 12]] ന്‌ അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എന്‍ജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്‌തുലമായ സേവനങ്ങള്‍ രാജ്യം ഇന്നും സ്‌മരിക്കുന്നു.
ദീര്‍ഘവീക്ഷണവും, രാജ്യതന്ത്രജ്ഞതയും ഉളള വ്യക്തിയായിരുന്നു അദ്ദേഹം.ഡോക്ടറേറ്റ് ഉള്‍പ്പടെ അനേകം അംഗീകാരങ്ങളും ബഹുമതികളും ഇദ്ദേഹം നേടിയിട്ടുണ്ട്. 1955-ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചു. പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍നെഹ്‌റുവിനും ഇദ്ദേഹ ത്തോടൊപ്പമാണ്‌ ഭാരതരത്‌ന ലഭിച്ചതെന്നത്‌ പ്രതിഭയുടെ മാറ്റുകൂട്ടുന്നു.
 
==വിശ്വേശ്വരയ്യ വിഭാവനം ചെയ്‌ത പ്രമൂഖ സ്ഥാപനങ്ങള്‍==
Line 37 ⟶ 38:
*[[ദി ബാങ്ക്‌ ഓഫ്‌ മൈസൂര്]]‍. പിന്നീട്‌ [[ദി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്]].എന്ന്‌ പേര്‌ മാറ്റി
 
==മരണം==
==ദൌത്യം==
101 വര്‍ഷവും 6 മാസവും നീണ്ടജീവിതകാലം [[1962]] [[ഏപ്രില്‍ 12]] ന്‌ അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എന്‍ജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്‌തുലമായ സേവനങ്ങള്‍ രാജ്യം ഇന്നും സ്‌മരിക്കുന്നു.
1952 ല്‍ പട്‌നയില്‍ ഗംഗനദിയുടെ കുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്‌പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട്‌ പ്രസ്‌തുത സ്ഥലം വിശ്വേശ്വരയ്യ സന്ദര്‍ശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുര്‍ഘടമായ പാതയും യാത്രതടസപ്പെടുത്തി.ചില ഭാഗങ്ങളില്‍ കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഒരു കസേരയില്‍ പല്ലക്ക്‌ മാതൃകയില്‍ ഇദ്ദേഹത്തെകൊണ്ടുപോകാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തിരുന്നു. എന്നാല്‍ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച്‌ കാല്‍നടയായി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്‌നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത്‌ ഇന്നത്തെ തലമുറ ഓര്‍ക്കണം.
 
==[[എഞ്ചിനിയേഴ്‌സ് ദിനം]]==
‌മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ [[സെപ്‌തംബര്‍ 15]] ഇന്ത്യയില്‍ [[എന്‍ജിനിയേഴ്‌സ്‌ ദിനമായിദിനം]] ആയി ആചരിക്കുന്നു.
 
എന്‍ജിനിയേഴ്‌സ്‌ ഡേ
==എഞ്ചിനിയേഴ്‌സ് ദിനം==
‌മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ [[സെപ്‌തംബര്‍ 15]] ഇന്ത്യയില്‍ എന്‍ജിനിയേഴ്‌സ്‌ ദിനമായി ആചരിക്കുന്നു.
 
==ബഹുമതികള്‍==
ദീര്‍ഘവീക്ഷണവും, രാജ്യതന്ത്രജ്ഞതയും ഉളള വ്യക്തിയായിരുന്നു അദ്ദേഹം. [[1955]]-ല്‍ ഏററവും ശ്രേഷ്ടമായ [[ഭാരതരത്നം|ഭാരതരത്ന അവാര്‍ഡ്]] സമ്മാനിക്കപ്പെട്ടു. ഡോക്ടറേറ്റ് ഉള്‍പ്പടെ അനേകം പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
{{stub|Mokshagundam Visvesvarayya}}
 
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്