"തൃക്കരിപ്പൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കാസർഗോഡ് (ജില്ല)|കാസർഗോഡ് ജില്ലയിലെ]] [[ഹോസ്‌ദുർഗ് (താലൂക്ക്)|ഹോസ്‌ദുർഗ് താലൂക്കിലെ]] [[നീലേശ്വരം നഗരസഭ]],[[ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്|ചെറുവത്തൂർ]], [[തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്|തൃക്കരിപ്പൂർ]], [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]], [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ്റ്റ് എളേരി]], [[കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്|കയ്യൂർ-ചീമേനി]], [[പീലിക്കോട് ഗ്രാമപഞ്ചായത്ത്|പീലിക്കോട്]], [[പടന്ന ഗ്രാമപഞ്ചായത്ത്|പടന്ന]], [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ്]] എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ '''തൃക്കരിപ്പൂർ നിയമസഭാമണ്ഡലം'''<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref>.
 
സി.പി.ഐ.എമ്മിലെ [[കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ)|കെ. കുഞ്ഞിരാമൻ]] ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്<ref>http://www.keralaassembly.org/election/assembly_poll.php?year=2011&no=5</ref>
 
==2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ് ==
[[തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്|തൃക്കരിപ്പൂർ]], [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]], [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ്റ്റ് എളേരി]], [[കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്|കയ്യൂർ-ചീമേനി]], [[പീലിക്കോട് ഗ്രാമപഞ്ചായത്ത്|പീലിക്കോട്]], [[പടന്ന ഗ്രാമപഞ്ചായത്ത്|പടന്ന]], [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] എന്നീ ‍പഞ്ചായത്തുകളും [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ്‍ (താലൂക്ക്)|തളിപ്പറമ്പ് താലൂക്കിലെ]] [[കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്|കരിവെള്ളൂർ-പെരളം]], [[പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്|പെരിങ്ങോം-വയക്കര]], [[കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്|കാങ്കോൽ-ആലപ്പടമ്പ്]], എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു തൃക്കരിപ്പൂർ നിയമസഭാമണ്ഡലം<ref>http://www.manoramaonline.com/advt/election2006/panchayats.htm</ref>.
 
== പ്രതിനിധികൾ ==
* 2011 - [[‎കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ)|കെ. കുഞ്ഞിരാമൻ]] [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|CPI (M)]]
"https://ml.wikipedia.org/wiki/തൃക്കരിപ്പൂർ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്