"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
വരി 12:
|footnotes=}}
[[മൈസൂര്‍]] [[ദിവാന്‍|ദിവാനും]] മികച്ച [[രാജ്യതന്ത്രജ്ഞന്‍|രാജ്യതന്ത്രജ്ഞനായിരുന്നു]] '''സര്‍ എം വിശ്വേശരയ്യ''' (ജനനം:1860 [[സെപ്റ്റംബര്‍‍ 15]], മരണം: 1962 [[ഏപ്രില്‍ 14]]). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂര്‍ണ്ണനാമം. [[ഭാരതരത്നം|ഭാരതരത്ന അവാര്‍ഡ്]] ജേതാവാണ്.
==ജനനം, വിദ്യാഭ്യാസം==
[[കര്‍ണ്ണാടകം|കര്‍ണ്ണാടകയിലെ]] [[കോലാര്‍ ജില്ല|കോലാര്‍ ജില്ലയിലെ]] മുദ്ധേനഹള്ളി ഗ്രാമത്തില്‍ [[1860]] [[സെപ്റ്റംബര്‍‍ 15]]-നാണ് വിശ്വേരയ്യ ജനിച്ചത്. [[ചിക്കബാല്‍പുര്‍|ചിക്കബാല്‍പുരിലായിരുന്നു]] പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവില്‍ തന്നെ ഇദ്ദേഹത്തിന്റെ അച്ചന്‍ മരിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ [[സംസ്കൃതം|സംസ്കൃതത്തില്‍]] പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം. [[ബാംഗ്ലൂര്‍|ബാംഗ്ലൂരിലെ]] ഉന്നത വിദ്യാഭ്യാസത്തിനു ശേഷം [[പൂനെ|പൂനെയില്‍]] നിന്നു ഒന്നാം റാങ്കോടെ [[1883]] ഇല്‍ [[എന്‍ജിനിയറീഗ് ബിരുദം|എന്‍ജിനിയറീഗ് ബിരുദധാരിയായി]].
==വിദ്യാഭ്യാസം==
കോളാറിലെ ചിക്കാബെല്ലാപൂര്‍ ടൗണിലാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു. [[[[മദ്രാസ്‌]] സര്‍വ്വകലാശാല]] യോട്‌ അഫിലിയേറ്റ്‌ ചെയ്യപ്പെട്ട [[ബാംഗ്ലൂര്‍]] സെന്‍ട്രല്‍ കോളജില്‍ നിന്നും ഉന്നതനിലയില്‍ ബി. എ ബിരുദം നേടിയ ശേഷം [[പൂനെ]] കോളേജ്‌ ഓഫ്‌ സയന്‍സില്‍ നിന്നും ഒന്നാം റാങ്കോടെ സിവില്‍ എന്‍ജിനീയറില്‍ ബിരുദം കരസ്ഥമാക്കി. എന്‍ജിനീയറിംഗ്‌ പഠന കാലയളവില്‍ പ്രശസ്‌തമായ ജെയിംസ്‌ ബര്‍ക്കിലി മെഡല്‍ നേടുകയും ചെയ്‌തു. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ സയന്‍സ്‌ 1959- ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച വേളയില്‍ പണ്ഡിറ്റ്‌ [[ജവഹര്‍ലാല്‍ നെഹ്‌റു]]വിനും, പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സി. വി രാമനും ഒപ്പം വിശ്വേശ്വരചയ്യക്കും ഹോണററി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിക്കുകയും ചെയ്‌തു. കല്‍ക്കത്ത സര്‍വകലാശാലയടക്കം ഒട്ടറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്‌.
 
==ജോലി, സേവനങ്ങള്‍==
അന്നത്തെ [[ബോംബെ]] സര്‍ക്കാര്‍ അദ്ദേഹത്തെ [[നാസിക്|നാസിക്കിലെ]] അസിസ്ററന്‍റ് എന്‍ജിനീയറായി നിയമിച്ച. തൊഴിലില്‍ അദ്ദേഹം അസാധാരണമായ മികവ് കാട്ടിയിരുന്നു.
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്