"വിദ്യാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
1352-ൽ [[ബീഹാർ|ബീഹാറിലെ]] [[മധുബനി]] ജില്ലയിൽ ബിസ്പി എന്ന കൊച്ചു ഗ്രാമത്തിൽ ആയിരുന്നു '''വിദ്യപതി''' ജനിച്ചത്.<ref>https://www.poemhunter.com/vidyapati-thakur/</ref> ഇദ്ദേഹത്തിൻറെ പേര് ''വിദ്യാ''-‘’[[അറിവ്]]’’, ''പതി''-‘’[[അധിപൻ]]’’ എന്നീ രണ്ട് സംസ്കൃത വാക്കുകൾ ചേർന്നുള്ള അറിവിന്റെ അധിപൻ എന്ന അർത്ഥത്തിലാണ്. '''വിദ്യാപതി''' പ്രധാനമായും അറിയപ്പെട്ടത് പ്രണയകാവ്യങ്ങളുടെ പേരിൽ ആണ്. [[കവിത]] രൂപത്തിൽ രചിച്ച [[രാധ]]യുടെയും [[കൃഷ്ണൻ|കൃഷ്ണൻറെയും]] പ്രണയസല്ലാപങ്ങൾ അക്കാലത്ത് വലിയതോതിൽ അംഗീകരിക്കപെട്ടു എന്ന് പറയപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതം [[1937]] ൽ [[സിനിമ]]യായി പ്രമുഖ നടൻ [[പൃഥ്വിരാജ് കപൂർ]] ഉൾപ്പെടെയുള്ളവർ അഭിനയിച്ച് വിദ്യാപതി എന്ന പേരിൽ പുറത്തു ഇറങ്ങിയിട്ടുണ്ട്. [[പ്രണയം|പ്രണയകാവ്യങ്ങൾ]] മാത്രമല്ല, [[ചരിത്രം]], [[ഭൂമിശാസ്ത്രം]], [[നിയമം]] തുടങ്ങിയ വിഷയങ്ങളിലും വിദ്യാപതി ഒട്ടനവധി കൃതികൾ രചിച്ചിട്ടുണ്ട്. [[ബീഹാർ|ബീഹാറിലെ]] സമസ്തിപൂർ [[ജില്ല]]യിലെ ഇന്ന് അറിയപെടുന്ന വിദ്യാപതി നഗർ എന്ന സ്ഥലത്തുവെച്ച് ഇദ്ദേഹം മരണപെട്ടു എന്നാണ് പറയപ്പെടുന്നത്.
 
*[[2018]] ഡിസംബറിൽ ബീഹാറിലെ ദർഭംഗ [[എയർപോർട്ട്|എയർപോര്ട്ടിന്റെ]] പേര് ഇദ്ദേഹത്തോടുള്ള ആദര സൂചകമായി '''[[:en:Darbhanga Airport|കവി കോകിൽ വിദ്യാപതി എയർപോർട്ട്]]''' എന്നാക്കി മാറ്റാൻ തീരുമാനമായി.
 
== കൂടുതൽ വായനയ്ക്ക് ==
"https://ml.wikipedia.org/wiki/വിദ്യാപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്