"പിക്‌നിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
}}
 
1975ൽ1975-ൽ [[ജെ. ശശികുമാർ|ജെ ശശികുമാറിന്റെ]] സംവിധാനത്തിൽ സി സി ബേബിയും, വി.എം ചാണ്ടിയും ചേർന്നു നിർമ്മിച്ച മലയാളചലച്ചിത്രമാണ് '''''പിക് നിക്'''''. [[പ്രേം നസീർ]], [[ലക്ഷ്മി (നടി)|ലക്ഷ്മി]], [[ഉണ്ണിമേരി]], [[അടൂർ ഭാസി]] തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിൽ [[ശ്രീകുമാരൻ തമ്പി|ശ്രീകുമാരൻ തമ്പിയുടെ]] വരികൾക്ക് [[എം.കെ. അർജ്ജുനൻ]]സംഗീതം നൽകിയിരിക്കുന്നു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=621|title=Picnic|accessdate=2014-10-04|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?4077|title=Picnic|accessdate=2014-10-04|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/picnic-malayalam-movie/|title=Picnic|accessdate=2014-10-04|publisher=spicyonion.com}}</ref>
 
==അഭിനയിച്ചവർ==
"https://ml.wikipedia.org/wiki/പിക്‌നിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്