"ശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

897 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
മനുഷ്യശരീരത്തിനകത്തെ ഒരു പ്രധാന അവയവമാണു ഹൃദയം. നെഞ്ചിൻ കൂടിനുള്ളിൽ സ്ഥിതി ചെയ്യുന്ന മാംസപേശീനിർമ്മിതമായ ഒരു പമ്പാണു ഹൃദയം. ഹൃദയത്തിന്റെ താളാത്മകമായ പ്രവർത്തനം മൂലമാണു [[രക്തം]] വിവിധ രക്തക്കുഴലുകളിലൂടെ പ്രവഹിക്കുന്നത്. ഒരു സാധാരണ മനുഷ്യന്റെ ഹൃദയത്തിന്റെ ഭാരം 300ഗ്രാം ആകുന്നു.
===ഘടന===
ഘടനാപരമായി ഹൃദയത്തിന്ന് ഇടതും വലതും ഭാഗങ്ങളുണ്ട്. ഹൃദയത്തിന്റെ വലതുഭാഗം രക്തത്തെ ശ്വാസകോശത്തിലേക്ക് ഓക്സിജനുമായി കലർത്തി ശുദ്ധീകരിക്കുന്നതിനായി എത്തിക്കുന്നു.
[[File: 201 Elements of the Human Body-01.jpg|thumb|upright=2.25|Elements of the human body by mass. [[Trace elements]] are less than 1% combined (and each less than 0.1%).]]
 
[[composition of the human body|human body is composed of]] [[chemical element|elements]] including [[hydrogen]], [[oxygen]], [[carbon]], [[calcium]] and [[phosphorus]].<ref name=AboutChemical>{{cite web |title=Chemical Composition of the Human Body |url=http://chemistry.about.com/od/chemicalcomposition/a/Chemical-Composition-Of-The-Human-Body.htm |publisher=About education |accessdate=2 September 2016}}</ref>
 
{{biology-stub| Human body}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116962" എന്ന താളിൽനിന്ന് ശേഖരിച്ചത്