"ശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

930 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (47 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q170494 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
19.[[കൈപ്പത്തി]]]]
ജീവനുള്ള വസ്തുക്കളെ സംബന്ധിച്ചിടത്തോളം സമഗ്രമായ ഭൗതിക ഘടകമാണ് '''ശരീരം'''. മനുഷ്യ ശരീരം പ്രധാനമായും [[തല]], [[കഴുത്ത്]], [[ഉടൽ]], [[കൈകാലുകൾ]] എന്നിവ അടങ്ങിയതാണ്. ജീവനില്ലാത്ത ശരീരത്തെ [[ജഡം]] അല്ലെങ്കിൽ മൃതദേഹം എന്ന് പറയുന്നു.
==ഹൃദയം==
മനുഷ്യശരീരത്തിനകത്തെ ഒരു പ്രധാന അവയവമാണു ഹൃദയം. നെഞ്ചിൻ കൂടിനുള്ളിൽ സ്ഥിതി ചെയ്യുന്ന മാംസപേശീനിർമ്മിതമായ ഒരു പമ്പാണു ഹൃദയം. ഹൃദയത്തിന്റെ താളാത്മകമായ പ്രവർത്തനം മൂലമാണു [[രക്തം]] വിവിധ രക്തക്കുഴലുകളിലൂടെ പ്രവഹിക്കുന്നത്. ഒരു സാധാരണ മനുഷ്യന്റെ ഹൃദയത്തിന്റെ ഭാരം 300ഗ്രാം ആകുന്നു.
===ഘടന===
ഘടനാപരമായി ഹൃദയത്തിന്ന് ഇടതും വലതും ഭാഗങ്ങളുണ്ട്
 
 
{{biology-stub| Human body}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116959" എന്ന താളിൽനിന്ന് ശേഖരിച്ചത്