"വിദ്യാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Vidyapati}}
{{Infobox Writer|name=വിദ്യാപതി|honorific_prefix=|honorific_suffix=|native_name_lang=|image=Statue of Maha Kavi Kokil Vidyapati.jpg|image_size=250px|alt=|caption=|pseudonym=|birth_date=1352 <!-- {{birth date and age|df=yes|YYYY|MM|DD}} -->|birth_place=മധുബനി (in present-day [[India]])<ref>{{cite web |url=http://m.poemhunter.com/vidyapati-thakur/biography/ |title=The birth place of Vidyapati is Known to be Madhubani in Present day Bihar, India |deadurl=no |archiveurl=https://web.archive.org/web/20141223073901/http://m.poemhunter.com/vidyapati-thakur/biography/ |archivedate=23 December 2014 |df=dmy-all}}</ref>|death_date=1448 <!-- {{death date and age|df=yes|YYYY|MM|DD|YYYY|MM|DD}} -->|death_place=വിദ്യാപതി നഗർ, ബീഹാർ <ref>{{cite web |url=http://m.poemhunter.com/vidyapati-thakur/biography/ |title=Archaelogist revealed Janakpur in Nepal as site of Vidyapati's death place |deadurl=no |archiveurl=https://web.archive.org/web/20141223073901/http://m.poemhunter.com/vidyapati-thakur/biography/ |archivedate=23 December 2014 |df=dmy-all}}</ref><ref>{{cite web |url=http://www.britannica.com/EBchecked/topic/627989/Vidyapati |title=Vidyapati second time exile in Nepal leaves back his death |deadurl=no |archiveurl=https://web.archive.org/web/20140131160903/http://www.britannica.com/EBchecked/topic/627989/Vidyapati |archivedate=31 January 2014 |df=dmy-all}}</ref>|occupation=കവി , എഴുത്തുകാരൻ|nationality=ഇന്ത്യൻ
<!-- unknown parameter: | ethnicity = [[Maithils|Maithil]] -->|citizenship=|period=|genre=<!-- or: | genres = -->|subject=<!-- or: | subjects = -->|movement=|notableworks=<!-- or: | notablework = -->|spouse=<!-- or: | spouses = -->|awards=|signature=|module=|website=|portaldisp=<!-- "on", "yes", "true", etc; or omit -->}}
'' '''വിദ്യാപതി''' ''(1352-1448) കാലഘട്ടത്തിൽ [[ബീഹാർ|ബീഹാറിൽ]] ജീവിച്ചിരുന്ന ഒരു [[മൈഥിലി ഭാഷ]] [[കവി]]യും സംസ്കൃത എഴുത്തുകാരനും ആയിരുന്നു. വിദ്യാപതിയുടെ&nbsp; രചനകൾ&nbsp; &nbsp;ബംഗാളി,&nbsp; നെവാരി, നേപ്പാളി ഭാഷയിലും , മറ്റ് കിഴക്കൻ സാഹിത്യങ്ങളിലും&nbsp; നൂറ്റാണ്ടുകളായി തന്നെ വ്യാപകമായിരുന്നു.
 
== ജീവിത രേഖ ==
1352-ൽ ബീഹാറിലെ മധുബനി ജില്ലയിലെ ബിസ്ഫി എന്ന കൊച്ചു ഗ്രാമത്തിൽ ആയിരുന്നു '''വിദ്യപതി''' ജനിച്ചത്.<ref>https://www.poemhunter.com/vidyapati-thakur/</ref> ഇദ്ദേഹത്തിൻറെ പേര് ''വിദ്യാ''-‘’[[അറിവ്]]’’, ''പതി''-‘’[[അധിപൻ]]’’ എന്നീ രണ്ട് സംസ്കൃത വാക്കുകൾ ചേർന്നുള്ള അറിവിൻറെ അധിപൻ എന്ന അർത്ഥത്തിലാണ്.'''വിദ്യാപതി''' പ്രധാനമായും അറിയപെട്ടത്അറിയപ്പെട്ടത് പ്രണയകാവ്യങ്ങളുടെ പേരിൽ ആണ്. [[കവിത]] രൂപത്തിൽ രചിച്ച [[രാധ]]യുടെയും [[കൃഷ്ണൻ|കൃഷ്ണൻറെയും]] പ്രണയസല്ലാപങ്ങൾ അക്കാലത്ത് വലിയതോതിൽ അംഗീകരിക്കപെട്ടു എന്ന് പറയപ്പെടുന്നുണ്ട്. ഇദ്ദേഹത്തിൻറെ ജീവിതം [[1937]] ൽ [[സിനിമ]]യായി പ്രമുഖ നടൻ [[പൃഥ്വിരാജ് കപൂർ]] ഉൾപടെയുള്ളവർഉൾപ്പെടെയുള്ളവർ അഭിനയിച്ച് വിദ്യാപതി എന്ന പേരിൽ പുറത്തു ഇറങ്ങിയിട്ടുണ്ട്. [[പ്രണയം|പ്രണയകാവ്യങ്ങൾ]] മാത്രമല്ല. [[ചരിത്രം]], [[ഭൂമിശാസ്ത്രം]], [[നിയമം]] തുടങ്ങിയ വിഷയങ്ങളിലും വിദ്യാപതി ഒട്ടനവധി കൃതികൾ രചിച്ചിട്ടുണ്ട്. [[ബീഹാർ|ബീഹാറിലെ]] സമസ്തിപൂർ [[ജില്ല]]യിലെ ഇന്ന് അറിയപെടുന്ന വിദ്യാപതി നഗർ എന്ന സ്ഥലത്തുവെച്ച് ഇദ്ദേഹം മരണപെട്ടു എന്നാണ് പറയെപെടുന്നത്പറയപ്പെടുന്നത്.
1352-ൽ ബീഹാറിലെ മധുബനി ജില്ലയിലെ ബിസ്ഫി എന്ന കൊച്ചു ഗ്രാമത്തിൽ ആയിരുന്നു '''വിദ്യപതി''' ജനിച്ചത്.<ref>https://www.poemhunter.com/vidyapati-thakur/</ref>
ഇദ്ദേഹത്തിൻറെ പേര് ''വിദ്യാ''-‘’[[അറിവ്]]’’, ''പതി''-‘’[[അധിപൻ]]’’ എന്നീ രണ്ട് സംസ്കൃത വാക്കുകൾ ചേർന്നുള്ള അറിവിൻറെ അധിപൻ എന്ന അർത്ഥത്തിലാണ്.'''വിദ്യാപതി''' പ്രധാനമായും അറിയപെട്ടത് പ്രണയകാവ്യങ്ങളുടെ പേരിൽ ആണ്. [[കവിത]] രൂപത്തിൽ രചിച്ച [[രാധ]]യുടെയും [[കൃഷ്ണൻ|കൃഷ്ണൻറെയും]] പ്രണയസല്ലാപങ്ങൾ അക്കാലത്ത് വലിയതോതിൽ അംഗീകരിക്കപെട്ടു എന്ന് പറയപ്പെടുന്നുണ്ട്.ഇദ്ദേഹത്തിൻറെ ജീവിതം [[1937]] ൽ [[സിനിമ]]യായി പ്രമുഖ നടൻ [[പൃഥ്വിരാജ് കപൂർ]] ഉൾപടെയുള്ളവർ അഭിനയിച്ച് വിദ്യാപതി എന്ന പേരിൽ പുറത്തു ഇറങ്ങിയിട്ടുണ്ട്.[[പ്രണയം|പ്രണയകാവ്യങ്ങൾ]] മാത്രമല്ല. [[ചരിത്രം]], [[ഭൂമിശാസ്ത്രം]], [[നിയമം]] തുടങ്ങിയ വിഷയങ്ങളിലും വിദ്യാപതി ഒട്ടനവധി കൃതികൾ രചിച്ചിട്ടുണ്ട്. [[ബീഹാർ|ബീഹാറിലെ]] സമസ്തിപൂർ [[ജില്ല]]യിലെ ഇന്ന് അറിയപെടുന്ന വിദ്യാപതി നഗർ എന്ന സ്ഥലത്തുവെച്ച് ഇദ്ദേഹം മരണപെട്ടു എന്നാണ് പറയെപെടുന്നത്.
 
*[[2018]] ഡിസംബറിൽ ബീഹാറിലെ &nbsp;ദർഭംഗ [[എയർപോർട്ട്|എയർപോര്ട്ടിൻറെ]] പേര് ഇദ്ദേഹത്തോടുള്ള ആദര സൂചകമായി '''കവി കോയിൽ വിദ്യാപതി [[എയർപോർട്ട്]]''' എന്നാക്കി മാറ്റാൻ തീരുമാനമായി.
 
 
 
== കൂടുതൽ വായനയ്ക്ക് ==
 
* [http://www.cse.iitk.ac.in/~amit/books/vidyapati-1963-love-songs-of.html 27 കവിതകൾ] വിവർത്തനം ചെയ്ത കവിതകൾ
* [https://hdl.handle.net/2027/coo1.ark:/13960/t6446799m {{IAST|Songs of the love of Rādhā and Krishna, translated into English by Ananda Coomaraswamy and Arun Sen 1915}}] [https://hdl.handle.net/2027/coo1.ark:/13960/t6446799m]
"https://ml.wikipedia.org/wiki/വിദ്യാപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്