"കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: su:Baligo
(ചെ.) അവലംബം++
വരി 17:
}}
[[image:Kumbalanga-001.jpg|right|thumb|250px|കുമ്പളങ്ങ]]
[[കേരളം|കേരളത്തില്‍]] സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു [[പച്ചക്കറി|പച്ചക്കറിയാണ്‌]] '''കുമ്പളം''' അഥവാ '''കുമ്പളങ്ങ'''. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. [[ഓലന്‍]] പോലുള്ള വിഭവങ്ങള്‍ തയാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.<ref>http://www.kerala.gov.in/keralacal_sept08/pg37.pdf</ref> കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. [[പരിപ്പ്]] ചേര്‍ത്തുള്ള കൂട്ടാന്‍ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു.
[[ചിത്രം:കുമ്പളം.jpg|thumb|left]]
 
==അവലംബം==
<references/>
[[Category:പച്ചക്കറികള്‍]]
[[Category:ഔഷധസസ്യങ്ങള്‍]]
"https://ml.wikipedia.org/wiki/കുമ്പളം" എന്ന താളിൽനിന്ന് ശേഖരിച്ചത്