"മലേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഇംഗ്ലീഷ് വിക്കിയിൽ നിന്നും അവലംബത്തിൽ മാറ്റം വരുത്തി)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[ഏഷ്യ|തെക്കുകിഴക്കൻ ഏഷ്യയിലുള്ള]] രാജ്യമാണ് '''മലേഷ്യ'''. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണിത്. തെക്കൻ [[ചൈന]] കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. [[തായ്‌ലൻഡ്|തായ്‌ലൻഡിനോടും]] [[സിംഗപൂർ|സിംഗപൂരിനോടും]] അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. [[ബോർണിയോ]] ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ [[ഇന്തോനേഷ്യ]], [[ബ്രൂണൈ]] എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.
 
[[തായ്‌പെയ് 101]] എന്ന കെട്ടിടം വരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി നേടിയ [[പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ]] മലേഷ്യയിലെ [[‎കോലാലമ്പൂർ|കൊലാംലം‌പൂരിലാണ്‌]] സ്ഥിതി ചെയ്യുന്നത്. എങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ''ഇരട്ടഗോപുരം'' എന്ന ബഹുമതി ഈ കെട്ടിടത്തിലാണ്‌കെട്ടിടത്തിനാണ്‌.
 
==ചിത്രശാല ==
73,406

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116656" എന്ന താളിൽനിന്ന് ശേഖരിച്ചത്