"നാസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 32:
 
[[File:Explorer1.jpg|thumb|left|upright=0.8|എക്സ്പ്ലോറർ-1]]1958 ജനുവരി 31ന്‌ എക്സ്‌പ്ലോറർ 1(officially Satellite 1958 Alpha) അമേരിക്ക ഭ്രമണപഥത്തിൽ എത്തിച്ചു.നാസയുടെ തുടക്കം മുതൽക്കെ ലക്ഷ്യമിട്ടത്‌ മനുഷ്യനെ എങ്ങനെ വിജയകരമായി ബഹിരാകാശത്ത് എത്തിക്കാമെന്നായിരുന്നു.അങ്ങനെ അമേരിക്കയും സോവിയറ്റ് യൂനിയനും ബഹിരാകാശ ഗവേഷണ രംഗത്ത് മത്സരയോട്ടം ആരംഭിക്കുക യായിരുന്നു.ഈ ബഹിരാകശയോട്ടത്തിൽ വേർണൽ വോൺ ബ്രൌൺൻറെ നേതൃത്വത്തിലുള്ള ജർമൻ റോക്കറ്റ് പ്രോഗ്രാമിന്റെ പ്രവേശനം നിർണ്ണായകമായിരുന്നു.രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം അമേരിക്കൻ പൌരൻ ആയ വെർണൽ ഇന്ന് 'അമേരിക്കൻ ബഹിരാകാശ പരിപാടിയുടെ പിതാവാ'യി അറിയപ്പെടുന്നു.
 
==നാസ പ്രൊജക്റ്റ്‌സ്‌==
'''പ്രോജെക്റ്റ് മെർക്കുറി
"https://ml.wikipedia.org/wiki/നാസ" എന്ന താളിൽനിന്ന് ശേഖരിച്ചത്