"മൂങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
+‌
(→‎പ്രതേകതകൾ: കണ്ണികൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(+‌)
Strigidae <small>sensu Sibley & Ahlquist</small>
}}
200-ലധികംഇരുനൂറിലധികം സ്പീഷുസുകൾസ്പീഷിസുകൾ അടങ്ങുന്ന ഒരു [[ഇരപിടിയൻ പക്ഷി|ഇരപിടിയൻ]] [[പക്ഷി|പക്ഷിവർഗ്ഗമാണ്]] '''മൂങ്ങ'''. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകൽ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകൾ സാധാരണയായി ചെറിയ [[സസ്തനി|സസ്തനികൾ]], [[പ്രാണി|പ്രാണികൾ]], മറ്റ് പക്ഷികൾ എന്നിവയെയാണ് വേട്ടയാടാറ്. [[മത്സ്യം|മത്സ്യങ്ങളെ]] പിടിക്കുന്നതിൽ മാത്രം പ്രഗൽഭരായ മൂങ്ങകളുമുണ്ട്. [[അന്റാർട്ടിക്ക|അന്റാർട്ടിക്കയും]] [[ഗ്രീൻലാന്റ്|ഗ്രീൻലാന്റിന്റെ]] മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു. എല്ലാ മൂങ്ങകൾക്കും പരന്ന മുഖംവും ചെറിയ കൊക്കുക്കളും ആണ് സാധാരണയായി കാണുന്നത്.
 
==പ്രതേകതകൾ ==
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116584" എന്ന താളിൽനിന്ന് ശേഖരിച്ചത്