"ആഹ്ഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Cities in Germany}}
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Prettyurl|Aachen}}
{{Infobox German location
|Name = Aachenആഹ്ഹൻ
|Latin/Italian_name = Aquinsgrana
|Art = Stadt
വരി 36:
}}
 
പശ്ചിമ [[ജർമനി|ജർമനിയിലെ]] ഒരു [[നഗരം|നഗരമാണ്]] '''ആഹ്ഹൻ'''. [[ഫ്രാൻസ്|ഫ്രഞ്ചുഭാഷയിൽ]] ഐക്സ്-ലാ-ഷപ്പേൽ (Aix-La-Chapelle)<ref>http://www.newadvent.org/cathen/01001a.htm CATHOLIC ENCYCLOPEDIA: Aachen</ref> എന്ന പേരിൽ ഈ നഗരം അറിയപ്പെടുന്നു. പശ്ചിമ ജർമനിയിൽ [[ബെൽജിയം]], [[നെതർലാൻഡ്]] എന്നീ രാജ്യങ്ങളുടെ അതിർത്തിക്കു സമീപം കൊളോണിൽനിന്ന് 70 കി.മീ. അകലെ ഈ നഗരം സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്തുതന്നെ ധാതുജലധാരകൾക്ക് (Mineral Springs)<ref>http://www.warmmineralsprings.com/ Warm Mineral Springs || You'll Feel Better</ref> പ്രസിദ്ധി ആർജിച്ചതാണ് ഈ നഗരം.
 
==ചരിത്രം==
വരി 44:
==സമാധാന സമ്മേളനങ്ങൾ==
 
പലയുദ്ധങ്ങളുടെയും പരിസമാപ്തി കുറിച്ച സമാധാന സമ്മേളനങ്ങൾ ഇവിടെ വച്ചുനടത്തപ്പെട്ടിട്ടുണ്ട്. ലൂയി XIV (1638-1715)ന്റെ കാലത്ത് [[ഫ്രാൻസ്|ഫ്രാൻസും]] [[സ്പെയിൻ|സ്പെയിനും]] തമ്മിൽ നടന്ന [[യുദ്ധം]] അവസാനിച്ചത് ഈ നഗരത്തിൽവച്ചു നടന്ന (1748) സമാധാനസന്ധിയനുസരിച്ചാണ്. 1794-ൽ ഫ്രഞ്ചുസേന ഈ നഗരം കീഴടക്കി; 1801-ൽ ഇത് ഫ്രാൻസിന്റെ ഭാഗമായി. വിയന്നാസമാധാന സമ്മേളനത്തിനുശേഷം (1814-15) ഇത് പ്രഷ്യയുടെ ഭാഗമായി. 1818-ൽ ഈ നഗരത്തിൽവച്ചുനടന്ന സമ്മേളനമാണ് [[നെപ്പോളിയൻ]] നയിച്ച യുദ്ധത്തിനുശേഷം യൂറോപ്പിന്റെ പ്രശ്നങ്ങൾ പരിഹരിച്ചത്. 1918-ൽ ഈ നഗരം [[ബൽജിയം|ബൽജിയത്തിന്റെ]] അധീനതയിലായിരുന്നു. സഖ്യകക്ഷികൾ ഈ നഗരം ബോംബുചെയ്യുകയും 1944 ഒക്ടോബർ 20-ന് കീഴടക്കുകയും ചെയ്തു. ജനസംഖ്യ 2,47,000 (2001). ആക്കൻആഹ്ഹൻ യൂണിവേഴ്സിറ്റി ഒഫ് അപ്ലൈഡ് സയൻസസ് 1971-ൽ സ്ഥാപിതമായി. ജർമനിയിലെ ഏറ്റവും പ്രസിദ്ധമായ അശ്വാരൂഢമത്സരങ്ങൾ നടക്കുന്നത് ആക്കനിലാണ്. 2006-ലെ അന്തർദേശീയ അശ്വാരൂഢ മത്സരങ്ങൾ ഇവിടെയാണ് നടന്നത്.
 
==ചിത്രശാല==
വരി 51:
File:Aachen Germany Imperial-Cathedral-01.jpg|കത്തീഡ്രൽ
File:GermanyNetherlansBelgiumBORDER.jpg|ജെർമനി നെതർലാൻഡ് ബെൽജിയം ബോർഡർ
File:Aachen Ford-Entwicklungszentrum.jpg|ഫോർഡ് റിസർച്ച് സെന്റർ ആക്കൻആഹ്ഹൻ
File:Aachen Rosenmontag 2009.jpg|ആക്കൻആഹ്ഹൻ കാർണിവൽ
File:Aachen RWTH Hauptgebaeude.jpg|ആക്കൻആഹ്ഹൻ മെയിൻ ബിൽഡിങ്
</gallery>
 
"https://ml.wikipedia.org/wiki/ആഹ്ഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്