"ഡ്യൂസ്സൽഡോർഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox German location |image_caption = |Bürgermeistertitel = Oberbürgermeister |area_metro = <!-- Metr...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ഡൂസൽഡോർഫ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1:
#REDIRECT [[ഡൂസൽഡോർഫ്]]
{{Infobox German location
|image_caption =
|Bürgermeistertitel = Oberbürgermeister
|area_metro = <!-- Metropolitan area, in km². XXX.XX (no commas or other text) -->
|Gemeindeschlüssel = 05 1 11 000
|Stand = 2016-03-11
|pop_metro = 11300000 ([[Rhine-Ruhr]])
|pop_urban = 1220000
|pop_ref = <ref>{{cite web|url=hhttps://www.duesseldorf.de/fileadmin/Amt12/statistik/stadtforschung/download/Demografie-Monitoring_2013_bis_2018.pdf|title=Demografie-Monitoring Düsseldorf 2013 bis 2018|author=Amt für Statistik und Wahlenlanguage=German|accessdate=7 March 2019|deadurl=yes|archiveurl=https://web.archive.org/web/20100121110756/http://www.it.nrw.de/statistik/a/daten/amtlichebevoelkerungszahlen/rp1_juni09.html|archivedate=21 January 2010}}</ref>
|year = <!-- Year founded (not "year of first recorded mention") -->
|name = ഡ്യൂസ്സൽഡോർഫ്
|type = നഗരം
|image_photo = Düsseldorf Ansichten2.jpg
|image_flag = Flagge der Landeshauptstadt Duesseldorf.svg
|image_coa = Wappen der Landeshauptstadt Duesseldorf.svg
|coordinates = {{coord|51|14|N|6|47|E|format=dms|display=inline,title}}
|image_plan = North rhine w D.svg
|state = North Rhine-Westphalia
|region = ഡ്യൂസ്സൽഡോർഫ്
|district = urban
|elevation = 38
|area = 217.41
|population = 642304
|postal_code = 40210-40629
|PLZ-alt = 4000
|area_code = 0211, 0203 (Ortsnetz Duisburg), 02104 (Ortsnetz Mettmann)
|licence = D
|NUTS = DEA11
|LOCODE = DE DUS
|divisions = 10 ജില്ലകൾ, 50 ബറോകൾ
|Adresse = മാർക്റ്റ്പ്ലാറ്റ്സ്<br/>40213 ഡ്യൂസ്സൽഡോർഫ്
|website = [https://www.duesseldorf.de/ www.Duesseldorf.de]
|mayor = തോമസ് ഗൈസൽ
|party = എസ്.പി.ഡി.
|ruling_party1 = എസ്.പി.ഡി.
|ruling_party2 = ഗ്രീൻസ്
|ruling_party3 = എഫ്.ഡി.പി.
|Graf Adolf Strasse=}}
 
[[ജർമ്മനി]]യിലെ ഏഴാമത്തെ വലിയ നഗരവും നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് ഡ്യൂസ്സൽഡോർഫ്. റൈൻ, ഡ്യൂസ്സൽ നദികളുടെ സംഗമസ്ഥാനത്ത് റൈൻ-റൂർ മേഖലയുടെയും റൈൻലാൻഡ് മെട്രോപ്പോളിറ്റൻ മേഖലയുടെയും മധ്യത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ തെക്ക് ഭാഗത്ത് [[കൊളോൺ]]-ബോൺ മേഖലയും വടക്ക് റൂർ മേഖലയും സ്ഥിതി ചെയ്യുന്നു. ഡ്യൂസ്സൽഡോർഫ് നഗരത്തിന്റെ ഭൂരിഭാഗവും [[റൈൻ നദി]]യുടെ വലത് ഭാഗത്താണ് (കൊളോൺ നഗരം നദിയുടെ ഇടതുവശത്ത് സ്ഥിതിചെയ്യുന്നു). ജർമൻ ലോ ഫ്രാങ്കോണിയൻ (ഡച്ചു ഭാഷയുമായി അടുപ്പമുള്ള ജർമ്മൻ ഡയലക്റ്റ്) ഭാഷാ പ്രദേശത്തെ ഏറ്റവും വലിയ നഗരം. ഡ്യൂസ്സൽഡോർഫ് പോലുള്ള ഒരു വലിയ നഗരത്തിനു ജർമ്മൻ ഭാഷയിൽ "ഗ്രാമം" എന്നർത്ഥം വരുന്ന "ഡോർഫ്" എന്ന പേർ അസാധാരണമാണ്.
 
==അവലംബം==
{{അവലംബങ്ങൾ}}
{{Cities in Germany}}
[[വർഗ്ഗം:ജർമ്മനിയിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ഡ്യൂസ്സൽഡോർഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്