"ഡ്യൂസ്സൽഡോർഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox German location |image_caption = |Bürgermeistertitel = Oberbürgermeister |area_metro = <!-- Metr...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:56, 5 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജർമ്മനിയിലെ ഏഴാമത്തെ വലിയ നഗരവും നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് ഡ്യൂസ്സൽഡോർഫ്. റൈൻ, ഡ്യൂസ്സൽ നദികളുടെ സംഗമസ്ഥാനത്ത് റൈൻ-റൂർ മേഖലയുടെയും റൈൻലാൻഡ് മെട്രോപ്പോളിറ്റൻ മേഖലയുടെയും മധ്യത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ തെക്ക് ഭാഗത്ത് കൊളോൺ-ബോൺ മേഖലയും വടക്ക് റൂർ മേഖലയും സ്ഥിതി ചെയ്യുന്നു. ഡ്യൂസ്സൽഡോർഫ് നഗരത്തിന്റെ ഭൂരിഭാഗവും റൈൻ നദിയുടെ വലത് ഭാഗത്താണ് (കൊളോൺ നഗരം നദിയുടെ ഇടതുവശത്ത് സ്ഥിതിചെയ്യുന്നു). ജർമൻ ലോ ഫ്രാങ്കോണിയൻ (ഡച്ചു ഭാഷയുമായി അടുപ്പമുള്ള ജർമ്മൻ ഡയലക്റ്റ്) ഭാഷാ പ്രദേശത്തെ ഏറ്റവും വലിയ നഗരം. ഡ്യൂസ്സൽഡോർഫ് പോലുള്ള ഒരു വലിയ നഗരത്തിനു ജർമ്മൻ ഭാഷയിൽ "ഗ്രാമം" എന്നർത്ഥം വരുന്ന "ഡോർഫ്" എന്ന പേർ അസാധാരണമാണ്.

ഡ്യൂസ്സൽഡോർഫ്
Skyline of ഡ്യൂസ്സൽഡോർഫ്
പതാക ഡ്യൂസ്സൽഡോർഫ്
Flag
ഔദ്യോഗിക ചിഹ്നം ഡ്യൂസ്സൽഡോർഫ്
Coat of arms
Location of ഡ്യൂസ്സൽഡോർഫ് within North Rhine-Westphalia
ഡ്യൂസ്സൽഡോർഫ് is located in Germany
ഡ്യൂസ്സൽഡോർഫ്
ഡ്യൂസ്സൽഡോർഫ്
ഡ്യൂസ്സൽഡോർഫ് is located in North Rhine-Westphalia
ഡ്യൂസ്സൽഡോർഫ്
ഡ്യൂസ്സൽഡോർഫ്
Coordinates: 51°14′N 6°47′E / 51.233°N 6.783°E / 51.233; 6.783
CountryGermany
StateNorth Rhine-Westphalia
Admin. regionഡ്യൂസ്സൽഡോർഫ്
DistrictUrban district
Subdivisions10 ജില്ലകൾ, 50 ബറോകൾ
ഭരണസമ്പ്രദായം
 • Lord Mayorതോമസ് ഗൈസൽ (എസ്.പി.ഡി.)
 • Governing partiesഎസ്.പി.ഡി. / ഗ്രീൻസ് / എഫ്.ഡി.പി.
വിസ്തീർണ്ണം
 • City217.41 ച.കി.മീ.(83.94 ച മൈ)
ഉയരം
38 മീ(125 അടി)
ജനസംഖ്യ
 (2013-12-31)[1]
 • City5,98,686
 • ജനസാന്ദ്രത2,800/ച.കി.മീ.(7,100/ച മൈ)
 • നഗരപ്രദേശം
12,20,000
 • മെട്രോപ്രദേശം
1,13,00,000 (Rhine-Ruhr)
സമയമേഖലCET/CEST (UTC+1/+2)
Postal codes
40210-40629
Dialling codes0211, 0203 (Ortsnetz Duisburg), 02104 (Ortsnetz Mettmann)
വാഹന റെജിസ്ട്രേഷൻD
വെബ്സൈറ്റ്www.Duesseldorf.de

അവലംബം

  1. "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2013.{{cite web}}: CS1 maint: unrecognized language (link)
  2. Amt für Statistik und Wahlenlanguage=German. "Demografie-Monitoring Düsseldorf 2013 bis 2018". Archived from [hhttps://www.duesseldorf.de/fileadmin/Amt12/statistik/stadtforschung/download/Demografie-Monitoring_2013_bis_2018.pdf the original] (PDF) on 21 January 2010. Retrieved 7 March 2019. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=ഡ്യൂസ്സൽഡോർഫ്&oldid=3116453" എന്ന താളിൽനിന്ന് ശേഖരിച്ചത്