"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 125:
=ഭൂമിശാസ്ത്രം=
മധ്യ പടിഞ്ഞാറൻ യൂറോപ്പിലാണ് ജർമ്മനിയുടെ കിടപ്പ്. [[ഡെന്മാർക്ക്‌]] വടക്കും [[Poland|പോളണ്ടും]] [[Czech Republic|ചെക്കും]] കിഴക്കും [[Austria|ഓസ്ട്രിയ]] തെക്കുകിഴക്കും [[Switzerland|സ്വിറ്റ്സർലൻഡ്]] തെക്കും തെക്കുപടിഞ്ഞാറും [[France|ഫ്രാൻസ്]] ,[[Luxembourg| ലക്സെംബർഗ്]], [[Belgium|ബെൽജിയം]] പടിഞ്ഞാറും [[Netherlands|നെതെർലാൻഡ്സ്]] വടക്കുപടിഞ്ഞാറും അതിർത്തികളായി നിലകൊള്ളുന്നു. രാജ്യത്തിന്റെ കൂടുതൽ ഭാഗവും 47° യുടെയും 55° വ അക്ഷാംശരേഖയുടെയും 5° യുടെയും 16° കി രേഖാംശത്തിന്റെയും ഇടക്ക് സ്ഥിതി ചെയ്യുന്നു. ജർമ്മനിക്ക് [[North Sea|നോർത്ത് കടലും]] വടക്ക്-വടക്ക് കിഴക്കായി [[Baltic Sea|ബാൾടിക്ക് കടലും]] അതിർത്തികളായുണ്ട്. മധ്യ യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലിയ തടാകമായ [[Lake Constance|കോൺസ്റ്റൻസ്]] തടാകവുമായി സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവയ്ക്കൊപ്പം അതിർത്തി പങ്കിടുന്നു. 349,223 ച.കിലോമീറ്റർ കരയും 7,798 ച.കിലോമീറ്റർ വെള്ളവും ഉൾപ്പെടെ മൊത്തം 357,021 ച.കിലോമീറ്ററിൽ ജർമ്മൻ പ്രദേശം പരന്നു കിടക്കുന്നു. വിസ്തൃതിയിൽ ഇത് യൂറോപ്പിലെ ഏഴാമത്തേതും ലോകത്തിൽ 62 സ്ഥാനമാണുള്ളത്.
ഉയരങ്ങളിലെ വ്യതിയാനം തെക്കുള്ള [[Alps|ആൽപ്സ് പർവതനിരകളിൽ]] തുടങ്ങി (ഏറ്റവും ഉയർന്നത്: [[Zugspitze|സഗ്സ്പിറ്റ്സ്]], 2,962 മീറ്റർ) വടക്കുപടിഞ്ഞാറുള്ള നോർത്ത് കടലിലും വടക്ക്കിഴക്കുള്ള ബാൾടിക് കടലിലും അവസാനിക്കുന്നു. കാടുകൾ നിറഞ്ഞ മധ്യ ജർമ്മനിയെയും താഴ്ന്ന പ്രദേശമായ വടക്കൻ ജർമ്മനിയെയും മുറിച്ചു കടക്കുന്ന പ്രധാന നദികളാണ് റൈൻ, ഡാന്യുബ്, എൽബെ. ജർമനിയുടെ ആൽപൈൻ ഹിമാനികൾ ഹിമാനിരൂപീകരണം നേരിടുകയാണ്. പ്രധാന പ്രകൃതി വിഭവങ്ങൾ ഇരുമ്പയിര്, കൽക്കരി, പൊട്ടാഷ്, തടി, ലിഗ്നൈറ്റ്, യുറേനിയം, ചെമ്പ്, പ്രകൃതി വാതകം, ഉപ്പ്, നിക്കൽ, കൃഷിയോഗ്യമായ വെള്ളം എന്നിവയാണ്.
 
== സംസ്ഥാനങ്ങൾ ==
ജർമ്മനി പതിനാറ് ഫെഡറൽ സംസ്ഥാനങ്ങളും 401 ജില്ലകളുമായി തിരിച്ചിരിക്കുന്നു. സംസ്ഥാനങ്ങൾ ബുണ്ടെസ്ലേണ്ടർ (ജർമ്മൻ: Bundesländer) എന്ന പേരിലാണ് അറിയപ്പെടുന്നത്.<ref>{{cite web|url=http://www.bundesrat.de/EN/organisation-en/laender-en/laender-en-node.html;jsessionid=0D0642574A8D5BAF5A6C98FA356854CE.2_cid391|title=The Federal States|publisher=[[Bundesrat of Germany]]|accessdate=6 May 2015|deadurl=no|archiveurl=https://web.archive.org/web/20150505232116/http://www.bundesrat.de/EN/organisation-en/laender-en/laender-en-node.html;jsessionid=0D0642574A8D5BAF5A6C98FA356854CE.2_cid391|archivedate=5 May 2015}}</ref> സ്വന്തം ഭരണഘടനയും വലിയതോതിലുള്ള സ്വയംഭരണാധികാരവും സംസ്ഥാനങ്ങൾക്കുണ്ട്.<ref>{{cite web|url=http://www.landtag.nrw.de/portal/WWW/GB_I/I.7/Europa/Wissenswertes/English_information/North_Rhine_Westphalia_Constitution_revised.jsp|title= Example for state constitution: "Constitution of the Land of North Rhine-Westphalia"|publisher= [[Landtag of North Rhine-Westphalia|Landtag (state assembly) of North Rhine-Westphalia]]|accessdate=17 July 2011|archiveurl=https://web.archive.org/web/20130117011619/http://www.landtag.nrw.de/portal/WWW/GB_I/I.7/Europa/Wissenswertes/English_information/North_Rhine_Westphalia_Constitution_revised.jsp|archivedate=17 January 2013}}</ref> [[ബർലിൻ]], [[ഹാംബർഗ്|ഹാംബുർഗ്]], ബ്രമൻ എന്നിവ നഗര സംസ്ഥാനങ്ങളാണ്.
 
{| style="background:none;" cellspacing="2px"
|
{| class="sortable wikitable" style="text-align:left; font-size:85%;"
|- style="font-size:100%; text-align:right;"
! style="width:160px;"| സംസ്ഥാനം !! style="width:85px;"| തലസ്ഥാനം !! style="width:75px;"| വിസ്തീർണ്ണം <br />(കി.മീ.<sup>2</sup>)<ref name="Fläche">{{cite web |title=Fläche und Bevölkerung |url=https://www.statistikportal.de/de/bevoelkerung/flaeche-und-bevoelkerung |website=www.statistikportal.de |language=de}}</ref>!! style="width:70px;"| Population (2015)<ref>{{cite web|url=http://www.statistik-portal.de/Statistik-Portal/de_jb01_jahrtab1.asp|title=Gebiet und Bevölkerung – Fläche und Bevölkerung|date=December 2015|publisher=[[Statistisches Bundesamt]] und statistische Landesämter|accessdate=3 August 2017|language=German|deadurl=yes|archiveurl=https://web.archive.org/web/20170706204449/http://www.statistik-portal.de/Statistik-Portal/de_jb01_jahrtab1.asp|archivedate=6 July 2017}}</ref>!! style="width:100px;"| ജി.ഡി.പി. (€) (2015)<ref name="auto">{{cite web|url=http://www.vgrdl.de/VGRdL/tbls/tab.jsp?lang=en-GB&rev=RV2014&tbl=tab01|title=Gross domestic product – at current prices – 1991 to 2015|date=5 November 2016|publisher=Statistische Ämter des Bundes und der Länder|accessdate=6 July 2016|language=English|deadurl=no|archiveurl=https://web.archive.org/web/20161105232319/http://www.vgrdl.de/VGRdL/tbls/tab.jsp?lang=en-GB&rev=RV2014&tbl=tab01|archivedate=5 November 2016}}</ref>!! style="width:100px;"| പ്രതിശീർഷ ജി.ഡി.പി. (€) (2015)<ref name="auto" />
|-
| [[ബാഡൻ-വ്യൂർട്ടംബർഗ്]] || [[സ്റ്റുട്ട്ഗാർട്ട്]] || style="text-align:right"|35,751|| style="text-align:right"|10,879,618 || style="text-align:right"|461 || style="text-align:right"|42,800
|-
| [[ബവേറിയ]] || [[മ്യുഞ്ചൻ|മ്യൂണിക്ക്]] || style="text-align:right"|70,550|| style="text-align:right"|12,843,514 || style="text-align:right"|550 || style="text-align:right"|43,100
|-
| [[ബർലിൻ]] || [[ബർലിൻ]] ||style="text-align:right"|892|| style="text-align:right"|3,520,031 || style="text-align:right"|125 || style="text-align:right"|35,700
|-
| ബ്രാൺഡൻബുർഗ് || പോസ്റ്റ്ഡാം || style="text-align:right"|29,654|| style="text-align:right"|2,484,826 || style="text-align:right"|66 || style="text-align:right"|26,500
|-
| [[ബ്രമൻ]] || [[ബ്രമൻ]] || style="text-align:right"|420|| style="text-align:right"|671,489 || style="text-align:right"|32 || style="text-align:right"|47,600
|-
| [[ഹാംബർഗ്|ഹാംബുർഗ്]] || [[ഹാംബർഗ്|ഹാംബുർഗ്]] ||style="text-align:right"|755|| style="text-align:right"|1,787,408 || style="text-align:right"|110 || style="text-align:right"|61,800
|-
| ഹെസ്സെ || വീസ്ബാഡൻ || style="text-align:right"|21,115|| style="text-align:right"|6,176,172 || style="text-align:right"|264 || style="text-align:right"|43,100
|-
| മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ || ഷ്വെറിൻ || style="text-align:right"|23,214|| style="text-align:right"|1,612,362 || style="text-align:right"|40 || style="text-align:right"|25,000
|-
| ലോവർ സാക്സണി || [[ഹാനോഫർ]] || style="text-align:right"|47,593|| style="text-align:right"|7,926,599 || style="text-align:right"|259 || style="text-align:right"|32,900
|-
| നോർത്ത് റൈൻ വെസ്റ്റ്ഫാലിയ || [[ഡ്യൂസ്സൽഡോർഫ്]] || style="text-align:right"|34,113|| style="text-align:right"|17,865,516 || style="text-align:right"|646 || style="text-align:right"|36,500
|-
| റൈൻലാൻഡ് പലാറ്റിനേറ്റ് || മൈൻസ് || style="text-align:right"|19,854|| style="text-align:right"|4,052,803 || style="text-align:right"|132|| style="text-align:right"|32,800
|-
| സാർലാൻഡ് || സാർബ്രുക്കൻ || style="text-align:right"|2,569|| style="text-align:right"|995,597 || style="text-align:right"|35 || style="text-align:right"|35,400
|-
| സാക്സണി || [[ഡ്രെസ്ഡെൻ]] || style="text-align:right"|18,416|| style="text-align:right"|4,084,851 || style="text-align:right"|113 || style="text-align:right"|27,800
|-
| സാക്സണി-അൻഹാൽട്ട് || മാഗ്ഡിബുർഗ് || style="text-align:right"|20,452|| style="text-align:right"|2,245,470 || style="text-align:right"|57 || style="text-align:right"|25,200
|-
| ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ || കീൽ || style="text-align:right"|15,802|| style="text-align:right"|2,858,714 || style="text-align:right"|86 || style="text-align:right"|31,200
|-
| തൂറിൻഗിയ || എർഫുർട്ട് || style="text-align:right"|16,202|| style="text-align:right"|2,170,714 || style="text-align:right"|57 || style="text-align:right"|26,400
|}
|}
 
{{clear}}
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്