"റൈൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
വരി 15:
 
റൈനും ഡാന്യൂബും ചേർന്നാണ് [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിന്റെ]] വടക്കൻ അതിർത്തി രൂപവത്കരിച്ചിരുന്നത്. അക്കാലം മുതൽ ഉൾനാട്ടിലേക്ക് ചരക്കുകൾ കടത്തുന്നതിനുള്ള ഒരു പ്രധാന ജലഗതാഗത മാർഗ്ഗമാണ് റൈൻ. ഒരു പ്രതിരോധമായും നിലകൊണ്ട റൈൻ പല അന്താരാഷ്ട്ര, ആഭ്യന്തര അതിർത്തികൾക്കും അടിസ്ഥാനമായിരുന്നു. റൈൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീതകാലത്തെ കോട്ടകൾ, ജലഗതാഗതമാർഗ്ഗം എന്ന നിലയിൽ അതിനുണ്ടായിരുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നു.
 
മൈൻ, [[നെക്കാർ]], മൊസേൽ എന്നിവ റൈൻ നദിയുടെ പ്രധാന പോഷകനദികളാണ്.
 
[[ചിത്രം:Rhein-Karte.png|thumb|റൈൻ നദിയുടെ ഗതി]]
"https://ml.wikipedia.org/wiki/റൈൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്