"ഡാന്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിർദ്ദേശാങ്കങ്ങൾ തിരുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
വരി 112:
<!-- Processed by Geoboxer 3.0 on 2007-11-11T20:13:11+01:00 --> }}
 
[[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലെ]] ഏറ്റവും വലിയ നദിയും [[യൂറോപ്പ്|യൂറോപ്പിലെ]] [[വോൾഗ|വോൾഗക്ക്]] പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ നദിയുമാണ് '''ഡാന്യൂബ്'''. [[ജർമനി|ജർമനിയിലെജർമൻ]] സംസ്ഥാനമായ [[ബാഡൻ-വ്യൂർട്ടംബർഗ്|ബാഡൻ-വ്യൂർട്ടംബർഗിലെ]] [[ബ്ലാക്ക് ഫോറസ്റ്റ്|ബ്ലാക്ക് ഫോറസ്റ്റിൽ]] [[ബ്രിഗാച്]], [[ബ്രെഗ്]] എന്നീ ചെറുനദികൾ കൂടിച്ചേരുന്നതോടേയാണ് ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന് പല മദ്ധ്യ, കിഴക്കൻ യൂറോപ്യൻ തലസ്ഥാനങ്ങളിലൂടെ കിഴക്കുദിശയിൽ 2850 കിലോമീറ്റർ (1771 മൈൽ) സഞ്ചരിച്ച് ഒടുവിൽ [[ഉക്രൈൻ|ഉക്രൈനിലും]] [[റൊമേനിയ|റൊമേനിയയിലുമായി]] സ്ഥിതിചെയ്യുന്ന [[ഡാന്യൂബ് ഡെൽറ്റ]] വഴി [[കരിങ്കടൽ|കരിങ്കടലിൽ]] ചേരുന്നു.
[[പ്രമാണം:Donaueschingen Donauzusammenfluss 20080714.jpg|thumb|[[ജർമനി|ജർമനിയിലെ]] [[ബ്ലാക്ക് ഫോറസ്റ്റ്|ബ്ലാക്ക് ഫോറസ്റ്റിൽ]] [[ബ്രിഗാച്]], [[ബ്രെഗ്]] എന്നീ ചെറുനദികൾ കൂടിച്ചേരുന്ന സ്ഥലം]]
 
"https://ml.wikipedia.org/wiki/ഡാന്യൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്