"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
}}
 
1534-ലെ നവീകരണത്തിനു ശേഷം വ്യൂർട്ടംബർഗിന്റെ മധ്യ-ഉത്തര മേഖലകളിൽ പരമ്പരാഗതമായി [[പ്രൊട്ടസ്റ്റന്റ്]] (പ്രത്യേകിച്ച് [[ലൂഥറൻ]]) വിശ്വാസികളാണ് കൂടുതൽ. ബാഡന്റെ വടക്ക്-പടിഞ്ഞാറ് ഭാഗം (ഹൈഡൽബർഗ് ഉൾപ്പെടുന്ന പ്രദേശം) കാല്വിനിസത്തിന്റെ സ്വാധീന മേഖലകളായിരുന്നു. അപ്പർ സ്വാബിയ, അപ്പർ നെക്കാർ താഴ്വര, ബാഡന്റെ തെക്കുഭാഗം എന്നീ പ്രദേശങ്ങൾ പ്രധാനമായും റോമൻ കത്തോലിക്കുമാണ്. മുസ്ലിംകൾ പ്രധാനമായും [[തുർക്കി]], [[സിറിയ]], [[കൊസോവൊകൊസോവോ]] തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.
 
{{bar box
|{{flag|സിറിയ}}||73,705
|-
|കൊസോവൊ{{flag|കൊസോവോ}}||55,235
|-
|{{flag|ഹംഗറി}}||50,025
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116177" എന്ന താളിൽനിന്ന് ശേഖരിച്ചത്