"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,024 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==രാഷ്ട്രീയം==
===ഭരണ സംവിധാനം===
[[File:StuttgartSchlossPlatz.JPG|thumb|[[സ്റ്റുട്ട്ഗാർട്ട്]]]]
[[File:Karlsruhe Germany CastleByNight.jpg|thumb|കാൾസ്റൂഹെ]]
* ട്യൂബിൻഗൻ
* കോൺസ്റ്റൻസ്
 
==ജനങ്ങൾ==
10,486,660 ആണ് ബാഡൻ-വ്യൂർട്ടംബർഗിലെ ജനസംഖ്യ: 5,354,105 സ്ത്രീകളും 5,132,555 പുരുഷന്മാരും . 2006 ൽ 1000 ജനസംഖ്യയ്ക്ക് 8.61 എന്ന ജനനനിരക്കും 1000 ൽ 8.60 എന്ന മരണനിരക്കും തുല്യമായിരുന്നു. 14.87 ശതമാനം ജനസംഖ്യ 15 വയസ്സിനു താഴെയായിരുന്നു, 65 വയസിനും അതിനുമുകളിലും പ്രായമുള്ളവരുടെ ജനസംഖ്യ 18.99 ശതമാനമായിരുന്നു.
 
ബാഡൻ-വ്യൂർട്ടംബർഗ് എക്കാലവും കുടിയേറ്റക്കാരെ ആകർഷിച്ചിരുന്നു. ജർമനിയുടെ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ 2013 ലെ കണക്കനുസരിച്ച്, ജനസംഖ്യയിൽ ഏതാണ്ട് 28% പേരും മൈഗ്രേഷൻ പശ്ചാത്തലമുള്ളവരാണ്; ദേശീയ ശരാശരിയായ 21 ശതമാനത്തെക്കാളും കൂടുതലാണിത്. ഹാംബർഗ്, ബ്രെമെൻ എന്നീ നഗരങ്ങൾ ഒഴികെ മറ്റെല്ലാ ജർമൻ സംസ്ഥാനങ്ങളെക്കാളും ഉയർന്നതാണ് ബാഡൻ-വ്യൂർട്ടംബർഗിലെ ഇമ്മിഗ്രന്റ്സിന്റെ അനുപാതം. 2014 ലെ കണക്കനുസരിച്ച് ജനസംഖ്യയിലെ 9,355,239 പേർ ജർമ്മൻ പൗരന്മാരും 1,131,421 പേർ വിദേശികളും ആണ്.
 
{{Largest cities
| name = ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന നഗരങ്ങൾ
| class = <!-- can be changed to "nav" to alter the template's colour scheme -->
| country = ബാഡൻ-വ്യൂർട്ടംബർഗ്
| stat_ref = {{URL|http://www.statistik.baden-wuerttemberg.de/}}
| list_by_pop = <!-- link to the list of cities in the given country, if possible sorted by population -->
| div_name = Regierungsbezirk
| div_link =
 
| city_1 = സ്റ്റുട്ട്ഗാർട്ട്
| div_1 = സ്റ്റുട്ട്ഗാർട്ട്
| pop_1 = 613,392
| img_1 = Stuttgart, Blickrichtung Nord von der Weinsteige aus, Innenstadt.jpg
 
| city_2 = മാൻഹൈം | div_2 = കാൾസ്റൂഹെ | pop_2 = 314,931 | img_2 = Mannheim Innenstadt.jpg
| city_3 = കാൾസ്റൂഹെ | div_3 = കാൾസ്റൂഹെ | pop_3 = 297,488 | img_3 = Karlsruhe town centre air.jpg
| city_4 = ഫ്രൈബുർഗ് | div_4 = ഫ്രൈബുർഗ് | pop_4 = 229,144 | img_4 = Aerial View - Freiburg im Breisgau-Münster1.jpg
| city_5 = ഹൈഡൽബർഗ് | div_5 = കാൾസ്റൂഹെ | pop_5 = 149,633
| city_6 = ഹൈൽബ്രോൺ | div_6 = സ്റ്റുട്ട്ഗാർട്ട് | pop_6 = 124,257
| city_7 = ഉലമ് | div_7 = Tübingen (region) | pop_7 = 123,672
| city_8 = ഫോർസൈം | div_8 = കാൾസ്റൂഹെ | pop_8 = 120,709
| city_9 = റോയ്ട്ട്ലിൻഗൻ | div_9 = ട്യൂബിൻഗൻ | pop_9 = 112,735
| city_10 = എസ്സ്ലിൻഗൻ | div_10 = സ്റ്റുട്ട്ഗാർട്ട് | pop_10 = 92,629
| city_11 = | div_11 = | pop_11 =
| city_12 = | div_12 = | pop_12 =
| city_13 = | div_13 = | pop_13 =
| city_14 = | div_14 = | pop_14 =
| city_15 = | div_15 = | pop_15 =
| city_16 = | div_16 = | pop_16 =
| city_17 = | div_17 = | pop_17 =
| city_18 = | div_18 = | pop_18 =
| city_19 = | div_19 = | pop_19 =
| city_20 = | div_20 = | pop_20 =
}}
 
{{bar box
|title=ബാഡൻ-വ്യൂർട്ടംബർഗിലെ മതങ്ങൾ, 2011<ref>{{cite web|url=https://de.statista.com/statistik/daten/studie/201622/umfrage/religionszugehoerigkeit-der-deutschen-nach-bundeslaendern/|title=Religionszugehörigkeit nach Bundesländern in Deutschland - Statista|website=Statista}}</ref>
|left1=മതം
|right1=ശതമാനം
|float=right
|bars=
{{bar percent|[[റോമൻ കത്തോലിക്ക|റോമൻ കത്തോലിക്കർ]]|DarkOrchid|37}}
{{bar percent|[[പ്രൊട്ടസ്റ്റന്റ്‌ സഭകൾ|പ്രൊട്ടസ്റ്റന്റുകൾ]]|DodgerBlue|33}}
{{bar percent|[[മുസ്ലിം|മുസ്‌ലിംകൾ]]|LimeGreen|6}}
{{bar percent|മറ്റു മതസ്ഥരും നാസ്തികരും|SlateGray|24}}
}}
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116173" എന്ന താളിൽനിന്ന് ശേഖരിച്ചത്