"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,784 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
No edit summary
[[File:Baden-Baden 10-2015 img05 View from Merkur.jpg|thumb|ബാഡൻ-ബാഡൻ]]
 
ബാഡൻ-വ്യൂർട്ടംബർഗ് മുപ്പത്തഞ്ചു ജില്ലകളും (ജർമൻ: ലാൻഡ്ക്രയിസ്), ഒൻപത് സ്വതന്ത്ര നഗരങ്ങളും (സ്റ്റാഡ്റ്റ്ക്രയിസ്) ആയി തിരിച്ചിരിക്കുന്നു. ഇവയെല്ലാം നാലു ഭരണാധികാര ജില്ലകളായി (റെഗീറുങ്ങ്സ്-ബെസിർക്) തിരിച്ചിരിക്കുന്നു: സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ, ഫ്രൈബുർഗ്, ട്യൂബിൻഗൻ.
 
[[File:Cities and Districts in Baden-Wuerttemberg.svg|400px]]<br/> Map
<li> സൊല്ലെൻആൽബ്ക്രൈസ്
</ol>
|}
 
35 ജില്ലകൾക്കു പുറമെ ഇവയിലൊന്നും പെടാത്ത ഒൻപത് അധിക സ്വതന്ത്ര നഗരങ്ങൾ താഴെ പറയുന്നവയാണ്.
 
{| class="sortable wikitable"
|-
! കോഡ് || നഗരം || വിസ്തീർണ്ണം <br> (ച.കി.മീ) || ജനസംഖ്യ<br>2007
!ജനസംഖ്യ<br>2017|| ഭരണമേഖല
|-
| A || ബാഡൻ-ബാഡൻ ||align="right"|140.18||align="right"|54,853
|align="right"|54,718|| കാൾസ്റൂഹെ
|-
| B || ഫ്രൈബുർഗ് ||align="right"|153.06||align="right"|219,430
|align="right"|229,636|| ഫ്രൈബുർഗ്
|-
| C || ഹൈഡൽബർഗ് ||align="right"|108.83||align="right"|145,311
|align="right"|160,601|| കാൾസ്റൂഹെ
|-
| D || ഹൈൽബ്രോൺ ||align="right"|99.88||align="right"|121,627
|align="right"|125,113|| സ്റ്റുട്ട്ഗാർട്ട്
|-
| E || കാൾസ്റൂഹെ ||align="right"|173.46||align="right"|288,917
|align="right"|311,919|| കാൾസ്റൂഹെ
|-
| F || മാൻഹൈം ||align="right"|144.96||align="right"|309,795
|align="right"|307,997|| കാൾസ്റൂഹെ
|-
| G || ഫോർസൈം ||align="right"|98.02||align="right"|119,423
|align="right"|124,289|| കാൾസ്റൂഹെ
|-
| H || [[സ്റ്റുട്ട്ഗാർട്ട്]] ||align="right"|207.35||align="right"|597,176
|align="right"|632,743|| സ്റ്റുട്ട്ഗാർട്ട്
|-
| I || ഉലമ് ||align="right"|118.69||align="right"|121,434
|align="right"|125,596|| ട്യൂബിൻഗൻ
|}
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116167" എന്ന താളിൽനിന്ന് ശേഖരിച്ചത്