"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,809 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
==ഭൂമിശാസ്ത്രം==
ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ജർമൻ സംസ്ഥാനങ്ങളായ റീൻലാൻഡ് പലാറ്റിനേറ്റ്, ഹെസ്സൻ, [[ബവേറിയ]] എന്നിവയുമായി ബാഡൻ-വ്യൂർട്ടംബർഗ് അതിർത്തി പങ്കിടുന്നു. ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന നഗരങ്ങൾ നെക്കാർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. സ്റ്റുട്ട്ഗാർട്ട്, ട്യൂബിൻഗൻ, ഹൈൽബ്രോൺ, ഹൈഡൽബർഗ്, മാൻഹൈം എന്നിവയിലൂടെ നെക്കാർ കടന്നുപോകുന്നു. [[റൈൻ നദി]] പടിഞ്ഞാറ് അതിർത്തിയും തെക്കൻ അതിർത്തിയിലെ വലിയ ഭാഗവും രൂപീകരിക്കുന്നു. സംസ്ഥാനത്തിന്റെ മുഖ്യ പർവത നിരകളായ ബ്ലാക്ക് ഫോറസ്റ്റ് (ഷ്വാർസ് വാൽഡ്) അപ്പർ റൈൻ താഴ്വരയുടെ കിഴക്കുഭാഗത്തേയ്ക്ക് സ്ഥിതി ചെയ്യുന്നു. നെക്കാർ, ബ്ലാക്ക് ഫോറസ്റ്റ്, [[ഡാന്യൂബ്]] എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷ്വാബിയൻ ആൽബ്സ് യൂറോപിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകമായ കോൺസ്റ്റൻസ് (ജർമൻ: ബോഡൻ സേ) ബാഡൻ-വ്യൂർട്ടംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, [[ബവേറിയ]] എന്നീ പ്രദേശങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത് ബാഡൻ-വ്യൂർട്ടംബർഗിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നാണ്.
 
==രാഷ്ട്രീയം==
[[File:StuttgartSchlossPlatz.JPG|thumb|[[സ്റ്റുട്ട്ഗാർട്ട്]]]]
[[File:Karlsruhe Germany CastleByNight.jpg|thumb|കാൾസ്റൂഹെ]]
[[File:Altstadt_Heidelberg.jpg|thumb|ഹൈഡൽബർഗ്]]
[[File:Freiburg view.jpg|thumb|ഫ്രൈബുർഗ്]]
[[File:Universitaet Mannheim Schloss Ehrenhof.jpg|thumb|മാൻഹൈം]]
[[File:Ulm - Stadtkulisse Ulm mit Donau.jpg|thumb|ഉലമ്]]
[[File:Baden-Baden 10-2015 img05 View from Merkur.jpg|thumb|ബാഡൻ-ബാഡൻ]]
 
ബാഡൻ-വ്യൂർട്ടംബർഗ് മുപ്പത്തഞ്ചു ജില്ലകളും (ജർമൻ: ലാൻഡ്ക്രയിസ്), ഒൻപത് സ്വതന്ത്ര നഗരങ്ങളും (സ്റ്റാഡ്റ്റ്ക്രയിസ്) ആയി തിരിച്ചിരിക്കുന്നു. ഇവയെല്ലാം നാലു ഭരണാധികാര ജില്ലകളായി തിരിച്ചിരിക്കുന്നു: സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ, ഫ്രൈബുർഗ്, ട്യൂബിൻഗൻ.
 
[[File:Cities and Districts in Baden-Wuerttemberg.svg|400px]]<br/> Map
 
{|
|-----
| width="34%" valign="top" |
# ആൽബ്-ഡൊണാവ്
# ബിബെറാഖ്
# ബോഡൻസേ
# ബ്യോബ്ലിൻഗൻ
# ബ്രൈസ്ഗാവ്-ഹോക്സ്ഷ്വാർസ്വാൽഡ്
# കാല്വ്
# കോൺസ്റ്റൻസ്
# എമ്മെൻഡിൻഗൻ
# എൻസ്
# എസ്സ്ലിൻഗൻ
# ഫ്രോയിഡൻസ്റ്റാഡ്റ്റ്
# ഗ്യോപ്പിൻഗൻ
# ഹൈഡൻഹൈം
# ഹൈൽബ്രോൺ
# ഹോഹൻലോഹെ
# കാൾസ്റൂഹെ
# ല്യോറാഖ്
# ലൂഡ്വിഗ്സ്ബുർഗ്
| width="33%" valign="top"|
<ol start=19>
<li> മൈൻ-ടൗബർ
<li> നെക്കാർ-ഓഡൻവാൽഡ്-ക്രൈസ്
<li> ഓർടൻനാവ് ക്രൈസ്
<li> ഓസ്റ്റാൽബ് ക്രൈസ്
<li> റാസ്റ്റാറ്റ്
<li> റാവൻസ്ബുർഗ്
<li> റെംസ്-മുറ്-ക്രൈസ്
<li> റോയ്ട്ട്ലിൻഗൻ
<li> റൈൻ-നെക്കാർ-ക്രൈസ്
<li> റോട്ട്വൈൽ
<li> ഷ്വേബിഷ് ഹാൾ
<li> ഷ്വാർസ്വാൽഡ്-ബാർ-ക്രൈസ്
<li> സിഗ്മാറിൻഗൻ
<li> ട്യൂബിൻഗൻ
<li> ടുട്ട്ലിൻഗൻ
<li> വാൽഡ്ഷുട്
<li> സൊല്ലെൻആൽബ്ക്രൈസ്
</ol>
|}
 
==പ്രധാന നഗരങ്ങൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116166" എന്ന താളിൽനിന്ന് ശേഖരിച്ചത്