"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox German state |Name = ബാഡൻ വ്യൂർട്ടംബർഗ് |German_name = <span lang="de">Baden-...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 27:
 
[[ജർമനി|ജർമനിയുടെ]] തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ബാഡൻ-വ്യൂർട്ടംബർഗ്''' ('''Baden-Württemberg'''). 35,751 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1.1 കോടി ജനസംഖ്യയുമായി ജർമനിയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ്. വികസനത്തിലും മറ്റു സാമൂഹിക സാമ്പത്തിക സൂചികകളിലും മുന്നിൽ നിൽക്കുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം പ്രധാന വാണിജ്യ നഗരമായ [[സ്റ്റുട്ട്ഗാർട്ട്]] ആണ്. 1952-ൽ ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ചാണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചത്.
 
==പ്രധാന നഗരങ്ങൾ==
* [[സ്റ്റുട്ട്ഗാർട്ട്]]
* മാൻഹൈം
* കാൾസ്റൂഹെ
* ഫ്രൈബുർഗ്
* ഹൈഡൽബർഗ്
* ഉലമ്
* ഹൈൽബ്രോൺ
* ഫോർസൈം
* റോയ്ട്ട്ലിൻഗൻ
* ലൂഡ്വിഗ്സ്ബുർഗ്
* എസ്സ്ലിൻഗൻ
* ട്യൂബിൻഗൻ
* കോൺസ്റ്റൻസ്
 
[[വർഗ്ഗം:ജർമ്മനിയിലെ സംസ്ഥാനങ്ങൾ]]
"https://ml.wikipedia.org/wiki/ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്