"ഹവായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
}}
 
ഒരു [[അമേരിക്ക|അമേരിക്കൻ]] സംസ്ഥാനമാണ് '''ഹവായി''' ('''ഹവാ ഈ'''). മദ്ധ്യ [[പസഫിക് സമുദ്രം|പസഫിക് സമുദ്രത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായും [[ജപ്പാൻ|ജപ്പാന്റെ]] തെക്ക് കിഴക്കായും [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] വടക്ക് കിഴക്കായുമാണ് ഹവായി സ്ഥിതി ചെയ്യുന്നത്. 1959 ഓഗസ്റ്റ് 21-ന് യൂണിയനിൽ ചേർന്ന് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 50-ആമത്തെ സംസ്ഥാനമായി. [[ഒവാഹു]] ദ്വീപിലെ [[ഹോണോലുലു, ഹവായ്|ഹോണലുലുവാണ്]] തലസ്ഥാനം. ഏറ്റവും അവസാനമായി നടന്ന കനേഷുമാരി പ്രകാരം 1,283,388 ആണ് ഇവിടുത്തെ ജനസംഖ്യ.
 
[[പ്രമാണം:Map of Hawaii NA.png|thumb|right|ഹവായി - ഭൂപടം]]
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116155" എന്ന താളിൽനിന്ന് ശേഖരിച്ചത്