"ഡാഗ് ഹാമർഷോൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിപുലികരിച്ചു
വരി 1:
1953 മുതൽ 1961 വരെ [[ഐക്യരാഷ്ട്രസഭ]]യുടെ [[സെക്രട്ടറി ജനറൽ]] പദവിയിൽ ഇരുന്ന വ്യക്തി ആയിരുന്നു. സ്വീഡനിലെ ധനശാസ്ത്രജ്ഞൻ ആയ ഡാഗ് ഹാമർ ഷോൾഡ്. നോബൽ സമ്മാനം നേടിയ ആദ്യ ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറലും ഇദ്ദേഹമാണ്.
[[ഔദ്യോഗിക]] പദവിയിലിരിക്കെ വിമാന അപകടത്തിൽ മരണപ്പെട്ടു.യു.എൻ സമാധാന സർവ്വകലാശീലയ്ക്ക് ഡാഗ് ഹാമർഷോൾഡിന്റെ പേരാണ് നൽകിയിരിക്കുന്നത്.ആസ്ഥാനം കോസ്റ്റാറിക്ക.
 
==ജീവിത രേഖ==
<br />
 
1905 ജൂലായ് 29 ന് ജനിച്ച ഡാഗ് ഹാമർ ഷോൾഡ് തൻറെ വിദ്യഭ്യാസം കഴിഞ്ഞു.1936-ൽ സ്വീഡനിലെ സെൻട്രൽ ബാങ്ക് ഓഫ് ഇൻകോർപ്പറേഷനിൽ ചേർന്നു.തുടർന്ന് അദ്ദേഹം 1941 മുതൽ 1948 വരെ ബോർഡിന്റെ ചെയർമാനായി. 1947-ൽ മാർഷൽ പദ്ധതി നടപ്പാക്കാൻ പാരീസ് കോൺഫറൻസിൽ സ്വീഡിഷ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ചുമതല പെടുത്തുകയും അദ്ദേഹം അതിൽ പങ്കെടുക്കുകയും ചെയ്തു. 1948 ൽ അദ്ദേഹം യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷനിൽ അംഗമായി. പിന്നീട് രാഷ്ട്രീയ പാർട്ടിയിൽ ചേർന്നില്ലെങ്കിലും പല ജനാധിപത്യ ഗവൺമെന്റുകളിലും അദ്ദേഹം സ്ഥാനം പിടിച്ചു. 1949 ൽ അദ്ദേഹം വിദേശകാര്യ മന്ത്രിയായി. 1950 ൽ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ബ്രിട്ടൻ എന്നിവ ഉൾപ്പെട്ട ഒരു യുനസ്കോ കോൺഫറൻസിലേക്ക് സ്വീഡിഷ് പ്രതിനിധി സംഘത്തിൻറെ അധ്യക്ഷൻ ആയി. 1951 ൽ അദ്ദേഹം മന്ത്രിയായി ചുമതലയേറ്റു. ഒടുവിൽ ഐക്യരാഷ്ട്രസഭയിൽ സ്വീഡിഷ് പ്രതിനിധി സംഘത്തിന്റെ വൈസ് പ്രസിഡന്റായി.
 
==ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ==
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ട്രൈഗ്വി ലീയുടെ രാജിക്ക് ശേഷം 1953 ഏപ്രിൽ 10 ന് ജനറൽ അസംബ്ലിയിൽ 60 ൽ 57 വോട്ടുകൾ ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് വീണ്ടും1957 ൽ ഇദ്ദേഹം ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
 
==മരണം==
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരിക്കെ 1961 സെപ്റ്റംബർ 18ന് ഒരു വിമാന അപകടത്തിൽ ഇദ്ദേഹം മരണപെട്ടു.
"https://ml.wikipedia.org/wiki/ഡാഗ്_ഹാമർഷോൾഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്